"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
2025 ജൂൺ 30 തിങ്കളാഴ്ച, ഇടയാറൻമുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ പേവിഷബാധക്ക് കാണമാകുന്ന വൈറസിനെ കുറിച്ചുള്ള ബോധവൽക്കരണ അസംബ്ലി ഫലപ്രദമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യബോധവും പ്രതിരോധശേഷിയും വളർത്തുക എന്ന ഉദ്ദേശത്തോടെ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തപ്പെട്ടത്. ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യ പടിയായ ജാഗ്രതയെ വിദ്യാർത്ഥികളുടെ മനസ്സിൽ ചേർത്തു നിർത്താൻ ഈ ബോധവൽക്കരണ പരിപാടി വലിയ പങ്കുവഹിച്ചു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും ആരോഗ്യനൈപുണ്യവും വളർത്താൻ ഈ ശ്രമം നിർണായകമായി. | 2025 ജൂൺ 30 തിങ്കളാഴ്ച, ഇടയാറൻമുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ പേവിഷബാധക്ക് കാണമാകുന്ന വൈറസിനെ കുറിച്ചുള്ള ബോധവൽക്കരണ അസംബ്ലി ഫലപ്രദമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യബോധവും പ്രതിരോധശേഷിയും വളർത്തുക എന്ന ഉദ്ദേശത്തോടെ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തപ്പെട്ടത്. ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യ പടിയായ ജാഗ്രതയെ വിദ്യാർത്ഥികളുടെ മനസ്സിൽ ചേർത്തു നിർത്താൻ ഈ ബോധവൽക്കരണ പരിപാടി വലിയ പങ്കുവഹിച്ചു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും ആരോഗ്യനൈപുണ്യവും വളർത്താൻ ഈ ശ്രമം നിർണായകമായി. | ||
=== ശാസ്ത്രീയ ബോധവൽക്കരണം === | ==== ശാസ്ത്രീയ ബോധവൽക്കരണം ==== | ||
വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. കനിഷ് കുമാർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പേവിഷബാധ രോഗത്തിന്റെ വികാസവും അതിന്റെ വൈറസ് സാന്നിധ്യവും മനുഷ്യജീവിതത്തെ ബാധിക്കുന്ന രീതി, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, മുൻകരുതലുകൾ എന്നീ കാര്യങ്ങൾ അദ്ദേഹം വിശദമായി അവതരിപ്പിച്ചു. ശാസ്ത്രീയതയോടും അനുഭവവിദ്യയോടും കൂടിയ അദ്ദേഹത്തിന്റെ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്രദമായി. | വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. കനിഷ് കുമാർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പേവിഷബാധ രോഗത്തിന്റെ വികാസവും അതിന്റെ വൈറസ് സാന്നിധ്യവും മനുഷ്യജീവിതത്തെ ബാധിക്കുന്ന രീതി, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, മുൻകരുതലുകൾ എന്നീ കാര്യങ്ങൾ അദ്ദേഹം വിശദമായി അവതരിപ്പിച്ചു. ശാസ്ത്രീയതയോടും അനുഭവവിദ്യയോടും കൂടിയ അദ്ദേഹത്തിന്റെ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്രദമായി. | ||
=== അസംബ്ലി === | ==== അസംബ്ലി ==== | ||
അസംബ്ലിക്ക് പി.ടി.എ വൈസ് പ്രസിഡന്റ് സന്ധ്യ ബി അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ സ്വാഗതം പറഞ്ഞു. ടീച്ചർ ഇൻ ചാർജ് അഞ്ജലി ദേവി എസ് നന്ദി പറഞ്ഞു. ഹെൽത്ത് ക്ലബ് കൺവീനർ സൂസൻ ബേബി, അദ്ധ്യാപകരായ സുനു മേരി സാമുവൽ, ആശാ പി മാത്യു തുടങ്ങിയവർ സംസാരിച്ചു. | അസംബ്ലിക്ക് പി.ടി.എ വൈസ് പ്രസിഡന്റ് സന്ധ്യ ബി അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ സ്വാഗതം പറഞ്ഞു. ടീച്ചർ ഇൻ ചാർജ് അഞ്ജലി ദേവി എസ് നന്ദി പറഞ്ഞു. ഹെൽത്ത് ക്ലബ് കൺവീനർ സൂസൻ ബേബി, അദ്ധ്യാപകരായ സുനു മേരി സാമുവൽ, ആശാ പി മാത്യു തുടങ്ങിയവർ സംസാരിച്ചു. | ||
=== പ്രതിജ്ഞ === | ==== പ്രതിജ്ഞ ==== | ||
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദയ, പേവിഷബാധ രോഗത്തിനെതിരെ ജാഗ്രതയും ഉത്തരവാദിത്തബോധവുമുണർത്തുന്ന പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത് അസംബ്ലിയുടെ പ്രധാന ആകർഷണമായിരുന്നു. | പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദയ, പേവിഷബാധ രോഗത്തിനെതിരെ ജാഗ്രതയും ഉത്തരവാദിത്തബോധവുമുണർത്തുന്ന പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത് അസംബ്ലിയുടെ പ്രധാന ആകർഷണമായിരുന്നു. | ||