"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22076 (സംവാദം | സംഭാവനകൾ)
22076 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:


== ലഹരി വിരുദ്ധ ദിനം ==
== ലഹരി വിരുദ്ധ ദിനം ==
ജൂൺ 26-ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ വിദ്യാലയത്തിന് അവധിയായതിനാൽ ജൂൺ 30ന് ആചരിച്ചു. ഒപ്പം റാബീസ് ബോധവത്ക്കരണ ക്ലാസ്സും. പ്രധാന അതിഥികളായി വന്ന അമല മെഡിക്കൽ കമ്മ്യൂണിറ്റി വിഭാഗം മെഡിസിൻ ഡോക്ടർ ജ്യോത്സന മേനോൻ, കുടുംബ ആരോഗ്യ കേന്ദ്രം അടാട്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ സാറും റാബിസിനെ പറ്റിയും ആരോഗ്യശീലങ്ങളെ പറ്റിയും  ക്ലാസ്സ് എടുത്തു. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിച്ചാൽ പെട്ടെന്ന് എന്തു ശുശ്രൂഷ ചെയ്യണമെന്നും അതിനുശേഷം എന്തു മുൻ കരുതലുകൾ എടുക്കണം എന്നും ഉള്ള എല്ലാ കാര്യങ്ങളും അവർ വ്യക്തമായി പറഞ്ഞു തന്നു. ശേഷം എം ടി എസ് സി പരീക്ഷ വിജയികൾക്ക് സമ്മാനം നൽകി. ദുർഗ്ഗാഷ്ടമി ലഹരിവിപത്തിനെ കുറിച്ച് സംസാരിച്ചു. ശേഷം ലക്ഷ്മി കെ എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, ഹയർസെക്കൻഡറിയിലെ കീർത്തി ലക്ഷ്‍മിയും കൂട്ടുകാരും  ലഹരിക്കെതിരെയുള്ള ഒരു നൃത്തരൂപം അവതരിപ്പിക്കുകയുണ്ടായി. ഗൗരി, ജിസ്മാ മരിയ എന്നിവർ ലഹരി എന്ന വിപത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ പകർന്നു നൽകി. അതിനുശേഷം എല്ലാ കുട്ടികളും കൂടി സുമ്പ ഡാൻസ് കളിക്കുകയുണ്ടായി.
ജൂൺ 26-ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ വിദ്യാലയത്തിന് അവധിയായതിനാൽ ജൂൺ 30ന് ആചരിച്ചു. ഒപ്പം റാബീസ് ബോധവത്ക്കരണ ക്ലാസ്സും. പ്രധാന അതിഥികളായി വന്ന അമല മെഡിക്കൽ കമ്മ്യൂണിറ്റി വിഭാഗം മെഡിസിൻ ഡോക്ടർ ജ്യോത്സന മേനോൻ, കുടുംബ ആരോഗ്യ കേന്ദ്രം അടാട്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ സാറും റാബിസിനെ പറ്റിയും ആരോഗ്യശീലങ്ങളെ പറ്റിയും  ക്ലാസ്സ് എടുത്തു. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിച്ചാൽ പെട്ടെന്ന് എന്തു ശുശ്രൂഷ ചെയ്യണമെന്നും അതിനുശേഷം എന്തു മുൻ കരുതലുകൾ എടുക്കണം എന്നും ഉള്ള എല്ലാ കാര്യങ്ങളും അവർ വ്യക്തമായി പറഞ്ഞു തന്നു. ശേഷം എം ടി എസ് സി പരീക്ഷ വിജയികൾക്ക് സമ്മാനം നൽകി. ദുർഗ്ഗാഷ്ടമി ലഹരിവിപത്തിനെ കുറിച്ച് സംസാരിച്ചു. ശേഷം ലക്ഷ്മി കെ എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, ഹയർസെക്കൻഡറിയിലെ കീർത്തി ലക്ഷ്‍മിയും കൂട്ടുകാരും  ലഹരിക്കെതിരെയുള്ള ഒരു നൃത്തരൂപം അവതരിപ്പിക്കുകയുണ്ടായി. ഗൗരി, ജിസ്മാ മരിയ എന്നിവർ ലഹരി എന്ന വിപത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ പകർന്നു നൽകി. അതിനുശേഷം എല്ലാ കുട്ടികളും കൂടി സുമ്പ ഡാൻസ് കളിക്കുകയുണ്ടായി. ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്ര രചന മത്സരവും നടത്തുകയുണ്ടായി.