"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ലാംഗ്വേജ് ലാബ്, സുസജ്ജമായ കമ്പ്യൂട്ടര്‍ലാബുകള്‍, ലൈബ്രറി, സയന്‍സ്,മാത്സ്,സോഷ്യല്‍സയന്‍സ് ലാബുകള്‍, മള്‍ട്ടിമീഡിയ ക്ലാസ്സുമുറികള്‍  
ലാംഗ്വേജ് ലാബ്, സുസജ്ജമായ കമ്പ്യൂട്ടര്‍ലാബുകള്‍, ലൈബ്രറി, സയന്‍സ്,മാത്സ്,സോഷ്യല്‍സയന്‍സ് ലാബുകള്‍, മള്‍ട്ടിമീഡിയ ക്ലാസ്സുമുറികള്‍  
 
[[ചിത്രം]]
<font color=purple>
*  [[സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ]]
*  [[ജൂനിയര്‍ റെഡ്ക്രോസ്സ് ]]
*  [[ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം  ]] 
*  [[കലാ-കായിക മേളകള്‍ ]]
*  [[ഫീല്‍ഡ് ട്രിപ്സ്]]
*  [[സ്‌കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[എന്‍.എസ്.എസ്.]]
*  [[ക്ലാസ് മാഗസിന്‍]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
</font>
*  '''ക്ലാസ് മാഗസിന്‍.
*  '''ക്ലാസ് മാഗസിന്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വരി 57: വരി 68:
•  ജെ.ആര്‍.സി
•  ജെ.ആര്‍.സി
     ഗാന്ധി ദര്‍ശന്‍'''
     ഗാന്ധി ദര്‍ശന്‍'''
== മികവുകള്‍ ==
<font color=red>
<gallery>
FullA+|2016 എസ്.എസ്.എല്‍.സി. ഫുള്‍ എ പ്ലസ് വിജയികള്‍
|എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള കൗണ്‍സലിംഗ് ക്ലാസ്
karatte |പെണ്‍കുട്ടികള്‍ക്കുള്ള സ്വയംപ്രതിരോധ പരിശീലനം
library_|സ്‌കൂള്‍ ലൈബ്രറി
field trip_|ഫീല്‍ഡ് ട്രിപ്പ്
sevanam_|സേവനദിനം - ഒരു കാഴ്ച
Thai_|ഒരു കൈ, ഒരു തൈ ക്യാമ്പയിന്‍
jrc_|ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്
sports_|സ്പോര്‍ട്സ് ഡേ
 
</gallery>
</font>


== സ്‌കൂള്‍ ലോഗോ ==
[[ചിത്രം:l ]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ.എം. പരമേശ്വരന്‍ പിള്ള,  
ശ്രീ.എം. പരമേശ്വരന്‍ പിള്ള,  

21:23, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ
വിലാസം
കടയ്കാവൂര്‍

തിരുവ‍നന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവ‍നന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-2017MT 1166






ചരിത്രം

ദശാബ്ദങ്ങളായി അതിപ്രശസ്തമായ നില യില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കടയ്ക്കാവൂരിലെ ഒരു സരസ്വതീക്ഷേത്രമാണ് ശ്രീ സേതുപാര്‍വതീ ഭായി ഹൈസ്കൂള്‍. അഞ്ചുമുതല്‍ പത്തുവരെ ക്ലാസ്സു കളില്‍ രണ്ടായിരത്തോളം കുട്ടികള്‍ ഇവിടെ അദ്ധ്യ യനം നടത്തിവരുന്നു. 1920-ല്‍ ചിറയിന്‍കീഴ് പടി ഞ്ഞാറേപാലവിള വീട്ടില്‍ പരേതനായ ശ്രീ.എം. പരമേശ്വരന്‍ പിള്ള സാറാ ണ് ഈ സ്കൂള്‍ സ്ഥാപി ച്ചത്. കാക്കോട്ടുവിളസ്കൂള്‍ എന്നായിരുന്നു ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. തിരു-കൊച്ചി സംസ്ഥാന ത്തെ മുന്‍ സ്പീക്കറായിരുന്നു ഈ സ്കൂളി ലെ ആദ്യ ഹെഡ്മാസ്റ്റര്‍.മിഡില്‍ സ്കൂളായും പിന്നീട് 1949-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ട ഈ സ്കൂളിന്റെ ആദ്യഹെഡ്മാസ്റ്റര്‍ ശ്രീ. ശങ്കര അയ്യര്‍ സാറായി രുന്നു. ശ്രീ നാരായണന്‍ സാര്‍, മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ പി.കെ.ഗോപിനാഥന്‍ നായര്‍ സാര്‍ തുടങ്ങി പ്രഗല്ഭരായ വ്യക്തികള്‍ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടാ യി. ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ ത്ഥികളായുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ സ്കൂളിന്റെ മാനേജര്‍ ചെമ്പഴന്തി അഷ്ടമിയില്‍ ശ്രീ സി.ശശിധരന്‍നായരാണ്. കുട്ടികള്‍ക്കാ വശ്യമായ ഭൗതികസാഹചര്യം ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധനാണദ്ധേഹം. ക്ലാസ്സ് മുറികളുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങളിലും ശുദ്ധജലലഭ്യതയ്ക്കുള്ള സാഹചര്യങ്ങളിലും ശ്രദ്ധിക്കുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ലാംഗ്വേജ് ലാബ്, സുസജ്ജമായ കമ്പ്യൂട്ടര്‍ലാബുകള്‍, ലൈബ്രറി, സയന്‍സ്,മാത്സ്,സോഷ്യല്‍സയന്‍സ് ലാബുകള്‍, മള്‍ട്ടിമീഡിയ ക്ലാസ്സുമുറികള്‍ ചിത്രം

  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
   ഇംഗ്ലീഷ് ക്ലബ്
   സയന്‍സ് ക്ലബ്
   മാത്സ് ക്ലബ്

• എസ്.പി.സി • ജെ.ആര്‍.സി

   ഗാന്ധി ദര്‍ശന്‍

മികവുകള്‍

സ്‌കൂള്‍ ലോഗോ

പ്രമാണം:L

മാനേജ്മെന്റ്

ശ്രീ.എം. പരമേശ്വരന്‍ പിള്ള, ശ്രീ.പി.കെ.ഗോപിനാഥന്‍ പിള്ള, ശ്രീ.സി.ശശിധരന്‍ നായര്‍

മുന്‍ സാരഥികള്‍

നാരായണന്‍ പി.കെ.ഗോപിനാഥന്‍ നായര്‍ രാജമ്മ(1983-1987) വാസുപിള്ള(1987-1988) ലീല.ജി(1988-1992) വസന്തകുമാരി(1992-1996) രാമചന്ദ്രന്‍ നായര്‍.പി(1996-99) സുധര്‍മണി.സി(1999-2002) ഉഷ.ജി(2002-2006) പദ്മകുമാര്‍.പി(2006-2008) ജയ.എസ്(2009-2010) ഗീത.കെ(2010-11) രാജസുധാമ്മ.എസ്(2013-2015) പ്രസന്നകുമാരി.സി.ഐ(2013-2015) ഉമാദേവി.സി.കെ(2015-2016)



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

‍‍ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്) വിജി തമ്പി (സിനിമാസംവിധായകന്‍) ബ്രഹ്മാനന്ദന്‍ (സിനിമാ പിന്നണിഗായകന്‍) വക്കം പുരുഷോത്തമന്‍ (മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍) ആനത്തലവട്ടം ആനന്ദന്‍ (​എം.എല്‍.എ) ഡോ.വി.ചന്ദ്രമോഹന്‍ (കണ്ണൂര്‍ വി.സി) അജിത് കുമാര്‍ ഐ.എ.എസ്

വഴികാട്ടി

{{#multimaps: 8.682618,76.7678904 | zoom=12 }}

ചിത്രശാല