"വി.എ.യു.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്.1937ലാണ് കാവനൂര് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് കാവ നൂർ പഞ്ചായത്തീലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റ വുoവലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറി പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു ശീ നാരയണൻ നായർ എന്ന കാരണവർ പൗര ബോധമുള്ള ജനങ്ങളെസൃഷടിക്കു കഎന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട്കെണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം | ഈ വിദ്യാലയം സ്ഥാപിച്ചത്.1937ലാണ് കാവനൂര് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് കാവ നൂർ പഞ്ചായത്തീലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റ വുoവലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറി പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു ശീ നാരയണൻ നായർ എന്ന കാരണവർ പൗര ബോധമുള്ള ജനങ്ങളെസൃഷടിക്കു കഎന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട്കെണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂങ്ങുകയായിരുന്നുവിദ്യാലയം സ്വന്തമാക്കുക എന്നലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നബീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ നിയമിതനായി9-9-1951 ൽ ആറാം ക്ലാസിന് അoഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
21:21, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വി.എ.യു.പി.എസ്. കാവനൂർ | |
---|---|
വിലാസം | |
അരീക്കോട് | |
സ്ഥാപിതം | 01 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുൂറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 48239 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1937ലാണ് കാവനൂര് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് കാവ നൂർ പഞ്ചായത്തീലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റ വുoവലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറി പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു ശീ നാരയണൻ നായർ എന്ന കാരണവർ പൗര ബോധമുള്ള ജനങ്ങളെസൃഷടിക്കു കഎന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട്കെണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂങ്ങുകയായിരുന്നുവിദ്യാലയം സ്വന്തമാക്കുക എന്നലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നബീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ നിയമിതനായി9-9-1951 ൽ ആറാം ക്ലാസിന് അoഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു
ഭൗതികസൗകര്യങ്ങള്‍
കാവനൂർ ടൗണിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത് അതിവിശാലയമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് കമ്പ്യൂട്ടർ ലാബ് ബ്രോഡ്ബന്റ് ഇന്റർനെറ്റ് സൗകര്യ വും കുട്ടികളുടെ യാത്ര സൗകര്യത്തിന് രണ്ട് ബസ്സ് സർവീസുo ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.അര്‍.സി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 11.195919, 76.062423 | width=800px | zoom=16 }}