"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46058 (സംവാദം | സംഭാവനകൾ)
No edit summary
46058 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
</gallery>പുളിങ്കുന്ന്:ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ  തിങ്കളാഴ്ച നടന്ന പ്രവേശനോത്സവത്തിന് എൽഎസ്എസ് വിജയികളായ കുട്ടികളാണ് തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശാ സെബാസ്റ്റ്യൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജോളി തെരേസ് CMC വാർഡ് മെംബർ ശ്രീ ജോസഫ് മാമ്പൂത്തറ പിടിഎ പ്രസിഡണ്ട് ശ്രീ മാത്യു റ്റോജോ തോമസ് വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് വി , ശ്രീമതി നിഷ ടീച്ചർ എന്നിവർ സംസാരിച്ചു. നവാഗതരുടെ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മോടികൂട്ടി. ഉച്ചകഴിഞ്ഞ് നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ  ക്ലാസ് കുട്ടനാട് സിവിൽ എക്സൈസ് ഓഫീസർ ശ്രീ അനീഷ് പി കെ നയിച്ചു

== ശുചിത്വ വിദ്യാലയം ==
== ശുചിത്വ വിദ്യാലയം - ആരോഗ്യ വിദ്യാലയം ==
13/06/2025 വെള്ളിയാഴ്ച 11 മണിക്ക് സ്കൂൾ കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ, ആർ. ബി.എസ്. കെ നേഴ്സ് മീര എന്നിവർ അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്കായി ആരോഗ്യപരിപാലനം ശുചിത്വം എന്നിവയെക്കുറിച്ച് ക്ലാസുകൾ എടുത്തു. ക്ലാസുകളിൽ പാലിക്കേണ്ട വ്യക്തി ശുചിത്വം പരിസര ശുചിത്വം കൈ കഴുകേണ്ട വിധം പെൺകുട്ടികൾ ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികൾ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചും സംസാരിച്ചു. കൂടാതെ കുട്ടികളുടെ വിവിധ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
13/06/2025 വെള്ളിയാഴ്ച 11 മണിക്ക് സ്കൂൾ കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ, ആർ. ബി.എസ്. കെ നേഴ്സ് മീര എന്നിവർ അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്കായി ആരോഗ്യപരിപാലനം ശുചിത്വം എന്നിവയെക്കുറിച്ച് ക്ലാസുകൾ എടുത്തു. ക്ലാസുകളിൽ പാലിക്കേണ്ട വ്യക്തി ശുചിത്വം പരിസര ശുചിത്വം കൈ കഴുകേണ്ട വിധം പെൺകുട്ടികൾ ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികൾ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചും സംസാരിച്ചു. കൂടാതെ കുട്ടികളുടെ വിവിധ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു
 
പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ 5 മുതൽ 7 വരെയുള്ള പെൺകുട്ടികൾക്കായി 01/07/2025 ചൊവ്വാഴ്ച menstrual hygiene എന്ന വിഷയത്തിൽ പുളിങ്കുന്ന് ഹെൽത്ത് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിലെ സിസ്റ്റർ പുഷ്പ റാണിയുടെ നേതൃത്വത്തിൽ സെമിനാർ നടന്നു.  
{| class="wikitable"
{| class="wikitable"
|
|
|}
|}
[[പ്രമാണം:46058 personal hygiene.jpg|ലഘുചിത്രം]]
[[പ്രമാണം:46058 personal hygiene.jpg|ലഘുചിത്രം]]