"വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vmhs36058 (സംവാദം | സംഭാവനകൾ)
Vmhs36058 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
[[പ്രമാണം:Vd alp 36058 3.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]]
[[പ്രമാണം:Vd alp 36058 3.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]]
[[പ്രമാണം:Vd alp 36058 5.jpg|ലഘുചിത്രം|267x267ബിന്ദു]]
[[പ്രമാണം:Vd alp 36058 5.jpg|ലഘുചിത്രം|267x267ബിന്ദു]]
== ജൂൺ 26 - ലഹരി വിരുദ്ധ ദിനം ==
കുട്ടികളിൽ ലഹരിയുടെ ഉപയോഗം ഇല്ലാതാകുന്നതിനും അതിന്റെ ദോഷങ്ങൾ മനസ്സിലാക്കി നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി A C P O ശ്രീമതി ലക്ഷ്മി എം എസ് കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം നൽകി. 9A യിൽ നിന്നും കുമാരി അനശ്വര എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. " ലഹരിക്ക് ഞാൻ ഒരിക്കലും വഴങ്ങില്ല.എന്റെ ഭാവി എനിക്കു വിലപ്പെട്ടതാണ് " എന്ന വാചകത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും ജീവനക്കാരും കുട്ടികളും ഒപ്പ് രേഖപ്പെടുത്തി. കൂടാതെ  സ്കൂളിലെ അധ്യാപികയായ ശ്രീമതി ആർ രാജശ്രീയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സൂബാ ഡാൻസ് പരിശീലനം നടത്തി.