ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21068 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
21068 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|GVHSS MALAMPUZHA}}
{{prettyurl|GVHSS MALAMPUZHA}}
[[ചിത്രം:Thsclip2.gif|50px|left]][[ചിത്രം:Thsclip1.gif|50px|right]][[ചിത്രം:21068GVHSS LOGO.gif|150px|center|]]
[[ചിത്രം:Thsclip2.gif|50px|left]][[ചിത്രം:Thsclip1.gif|50px|right]][[ചിത്രം:21068GVHSS LOGO.gif|150px|center|]]

ജി വി എച്ച് എസ് എസ് മലമ്പുഴ

ജി വി എച്ച് എസ് എസ് മലമ്പുഴ

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലമ്പുഴ
| സ്ഥലപ്പേര്= മലമ്പുഴ

20:39, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Thsclip2.gif
പ്രമാണം:Thsclip1.gif

ജി വി എച്ച് എസ് എസ് മലമ്പുഴ

ജി. വി. എച്. എസ്. എസ്. മലമ്പുഴ
വിലാസം
മലമ്പുഴ

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-201721068

കേരളത്തിലെ അതി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ മലമ്പുഴ.പ്രകൃതിരമണീയവുംശാന്തസുന്ദരവുമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ചരിത്രം
1952-ല്‍മലമ്പുഴഡാംനിര്‍മ്മാണത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസംനല്‍കുന്നതിനുവേണ്ടി പ്രൊജക്റ്റ്‌എല്‍.പി സ്ക്കൂളായി തുടങ്ങി.1980-ല്‍ ഹൈസ്കൂളായി മാറി 1990-ല്‍V H S E യും2004-ല്‍ ഹയര്‍സെക്കണ്ടരിയും വന്നു.പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടരിവരെ 1800 കുട്ടികളും 75അധ്യാപകരുംഉള്ള ഈവിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴഗ്രാമപഞ്ചായത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

3ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയില്‍ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികള്‍ ഉണ്ട്. 2008ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികള്‍ നിലവില്‍ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകള്‍, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടര്‍ലാബ്, സ്മാര്‍ട്ട് റൂം എന്നിവ ഈ വിദ്യാലയത്തില്‍ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അര്‍പ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകള്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോക്കിടീമുകള്‍ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാര്‍ത്തുന്നു.

ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ക്ലാസ് മാഗസിന്‍
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍