"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 205: | വരി 205: | ||
== പേവിഷബാധ ബോധവൽക്കരണം == | == പേവിഷബാധ ബോധവൽക്കരണം == | ||
[[പ്രമാണം:38098-payvisham2.jpeg|ലഘുചിത്രം]] | |||
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിൽ 2025 ജൂൺ 30 തിങ്കളാഴ്ച പ്രത്യേക അസംബ്ലി കൂടുകയും പേ വിഷബാധയ്ക്ക് കാരണമാകുന്ന വൈറസിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത് | എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിൽ 2025 ജൂൺ 30 തിങ്കളാഴ്ച പ്രത്യേക അസംബ്ലി കൂടുകയും പേ വിഷബാധയ്ക്ക് കാരണമാകുന്ന വൈറസിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത് | ||
| വരി 210: | വരി 211: | ||
'''സ്പെഷ്യൽ അസംബ്ലി''' | '''സ്പെഷ്യൽ അസംബ്ലി''' | ||
[[പ്രമാണം:38098-pay visham.jpeg|ലഘുചിത്രം]] | |||
പേ വിഷബാധ അതീവ മാരകമായ രോഗമായതിനാൽ രോഗപ്രതിരോധത്തെക്കുറിച്ച് കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബിസ് വാക്സിനേഷനെക്കുറിച്ചുള്ള അറിവ് കുട്ടികളിലേക്ക് പകർന്നു നൽകുന്നതിന് ഇന്നത്തെ ഈ ബോധവൽക്കരണ ക്ലാസിലൂടെ സാധിച്ചു | പേ വിഷബാധ അതീവ മാരകമായ രോഗമായതിനാൽ രോഗപ്രതിരോധത്തെക്കുറിച്ച് കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബിസ് വാക്സിനേഷനെക്കുറിച്ചുള്ള അറിവ് കുട്ടികളിലേക്ക് പകർന്നു നൽകുന്നതിന് ഇന്നത്തെ ഈ ബോധവൽക്കരണ ക്ലാസിലൂടെ സാധിച്ചു | ||
| വരി 222: | വരി 223: | ||
== ഓണത്തിന് അത്തപ്പൂക്കളം ഒരുങ്ങാൻ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു == | == ഓണത്തിന് അത്തപ്പൂക്കളം ഒരുങ്ങാൻ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു == | ||
[[പ്രമാണം:38098-chendumalli.jpeg|ലഘുചിത്രം]] | |||
2025 ജൂൺ 30 തിങ്കളാഴ്ച അസിസ്റ്റന്റ് കൃഷി ഓഫീസർ സന്തോഷ് സാർ ചെണ്ടുമല്ലി നട്ടു കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് പ്രീതാ റാണി ജി സ്വാഗതം പറഞ്ഞു ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള അധ്യാപിക ജയശ്രീ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | 2025 ജൂൺ 30 തിങ്കളാഴ്ച അസിസ്റ്റന്റ് കൃഷി ഓഫീസർ സന്തോഷ് സാർ ചെണ്ടുമല്ലി നട്ടു കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് പ്രീതാ റാണി ജി സ്വാഗതം പറഞ്ഞു ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള അധ്യാപിക ജയശ്രീ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | ||
'''ചെണ്ടുമല്ലി കൃഷിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ''' | '''ചെണ്ടുമല്ലി കൃഷിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ''' | ||
[[പ്രമാണം:38098-chendumalli1.jpeg|ലഘുചിത്രം]] | |||
സ്കൂളിൽ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത് കുട്ടികൾക്ക് പല തരത്തിലുള്ള നേട്ടങ്ങൾ നൽകും. | സ്കൂളിൽ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത് കുട്ടികൾക്ക് പല തരത്തിലുള്ള നേട്ടങ്ങൾ നൽകും. | ||