"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 150: വരി 150:
മനോഹരമായ ഒരു വാചകം മനസ്സിൽ കുറിച്ചുകൊണ്ട് നമുക്ക് തുടങ്ങാം  
മനോഹരമായ ഒരു വാചകം മനസ്സിൽ കുറിച്ചുകൊണ്ട് നമുക്ക് തുടങ്ങാം  


വായന എന്ന ലഹരി  
'''വായന എന്ന ലഹരി'''


വായനാ വരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് എസ് വി എച്ച് എസ് പൊങ്ങലടി  
വായനാ വരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് എസ് വി എച്ച് എസ് പൊങ്ങലടി  


യുവ കവി ശ്രീ കാശിനാഥൻ ഉത്ഘാടന കർമ്മം നിർവഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.  
വായനയുടെ ചിറകിലേറി അറിവിന്റെ ലോകത്തേക്ക് പറക്കാൻ വീണ്ടും ഒരു വായന ദിനം കൂടി വന്നിരിക്കുകയാണ് ,2025 ജൂൺ 19ന് സ്കൂളിലെ വായനാദിനം സമുചിതമായി ആഘോഷിച്ചു .സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ചാണ് ഈ ദിനാഘോഷം നടത്തിയത്


സ്റ്റാഫ്‌ സെക്രട്ടറി സിന്ധു നായർ സ്വാഗതം പറയുകയും ഹെഡ്മിസ്ട്രെസ് പ്രീതറാണി ജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
'''ഉദ്ഘാടനം'''


തുടർന്ന് കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ നടന്നു
വായനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് യുവകവി കാശിനാഥൻ ആണ്.യുവ കവി ശ്രീ കാശിനാഥൻ ഉത്ഘാടന കർമ്മം നിർവഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.സ്റ്റാഫ്‌ സെക്രട്ടറി സിന്ധു നായർ സ്വാഗതം പറയുകയും ഹെഡ്മിസ്ട്രെസ് പ്രീതറാണി ജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ നടന്നു


'''വായനദിന പ്രതിജ്ഞ'''
വായനാദിനത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ലാവണ്യ ആണ് കുട്ടികളിൽ വായനയോടുള്ള താൽപര്യം ജനിപ്പിക്കുന്നതിൽ ഇങ്ങനെയുള്ള പരിപാടികൾ ക്ക് ഏറെ പ്രസക്തിയുണ്ട്
'''അഭിമുഖം'''
വായന മാസ്ചരണത്തിന്റെ ഭാഗമായി എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023 26 കുട്ടികൾ യുവകവി കാശിനാഥനുമായി അഭിമുഖം നടത്തി കവിയുടെ ജീവിത അനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര കുട്ടികളിൽ അത്ഭുതവും ആകാംക്ഷയും വളർത്തി കഥകളും കവിതകളും മേനയാൽ അവർക്ക് ഇത് പ്രചോദനമായി കവികൾ വാക്കുകളിലൂടെ ലോകത്തെ നോക്കി കാണുന്നവരാണ് അവരുമായി സമ്മതിക്കുമ്പോൾ കുട്ടികൾക്ക് പുതിയ ചിന്താഗതികളും കാഴ്ചപ്പാടും ലഭിക്കുന്നു
'''ഓഡിയോ ബുക്കുകൾ'''
ഓരോ പുസ്തകവും അറിവിൻറെ അത്ഭുതലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരാനുള്ള വഴിയാണ് വായന വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും ഈ വായനാദിനത്തിൽ കൊച്ചു കുട്ടികൾക്കായിട്ട് ഒരുക്കിയ ഓഡിയോ ബുക്കുകൾ ഏറെ അത്ഭുതവും ആകാംക്ഷയം നിറഞ്ഞതായിരുന്നു പ്രോത്സാഹിപ്പിക്കാനും പഠനത്തെ സഹായിക്കാനും എളുപ്പവഴി എന്ന നിലയിലാണ് ഓഡിയോ ബുക്കുകൾ അവർ പരിചയപ്പെടുത്തിയത് വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും നിൽക്കുന്നവർക്കും ഇത് ഒരു പഠന പിന്തുണ പ്രവർത്തനം കൂടിയാണ്
'''ഡിജിറ്റൽ പോസ്റ്റർ'''
കൂടാതെ ലിറ്റിൽ കൈറ്റ് കാരുടെ നേതൃത്വത്തിൽ വായനാദിന ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയും ഇതിലൂടെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റു കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു.


== ലഹരി വിരുദ്ധ ദിനാചരണം ==
== ലഹരി വിരുദ്ധ ദിനാചരണം ==