"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30-ന് മുഴുവൻ കുട്ടികൾക്കുമായി പൂങ്കാവ് അസംപ്ഷൻ പള്ളിയിൽ ഫാ. ബെനസ്റ്റിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്ക്കൂൾ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് ഒന്നിച്ച് ഒന്നായ് ഒന്നാവാം.. എന്ന ആപ്തവാക്യത്തിലൂന്നി ഗായക സംഘം പ്രാർത്ഥനാഗാനം ആലപിക്കുകയും ശ്രീമതി ഷെറിൻ ടീച്ചർ ബൈബിൾ പാരായണവും നിർവ്വഹിച്ചു. അവതാരകയായ ടെസി ടീച്ചറിന്റെ നിർദ്ദേശമനുസരിച്ച് വിവേക് സാർ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന്റെ അധ്യക്ഷൻ പി.ടി എ പ്രസിഡന്റ് ജയൻ തോമസ് ആയിരുന്നു. ഉദ്ഘാടകൻ പൂർവ്വ വിദ്യാർത്ഥിയും സിവിൽ സർവീസ് ജേതാവുമായ ശ്രീ. വൈശാഖ് ആയിരുന്നു. വൈശാവിന്റെ അനുഭവവേദ്യമായ വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനമായി. കുട്ടികളുടെ എളിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശനോത്സവഗാനം ഗായക സംഘം ഭംഗിയായി അവതരിപ്പിച്ചു.തുടർന്ന് ആശംസകളുമായി സ്ക്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന, വാർഡ് പ്രതിനിധി ശ്രീമതി ജാസ്മിൻ ബിജു എന്നിവർ കടന്നുവന്നു. നവാഗത വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രേയ ഏവർക്കും നന്ദി അറിയിച്ചു. ഉച്ചയ്ക്ക് 12.30-ന് യോഗം സമാപിച്ചു.

<gallery mode="packed-hover">
<gallery mode="packed-hover">
35052_5preveshanolsavam25.jpg
35052_5preveshanolsavam25.jpg
വരി 11: വരി 10:
35052 2preveshanolsavam25.jpg
35052 2preveshanolsavam25.jpg
</gallery>
</gallery>

==ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- വിദ്യാർത്ഥി സംഘം രൂപീകരണം ==

9 ,10  ക്ലാസുകളിലെ പ്രതിനിധികളെ ചേർത്ത് വിദ്യാർത്ഥി സംഘം രൂപീകരിച്ചു. സ്‌കൂളിനകത്തും പുറത്തുമായുള്ള ലഹരിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സമീപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിദ്യാർത്ഥികളുടെ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, അധ്യാപകനും യോദ്ധാവുമായ ശ്രീ. അജേഷ് എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.

35052_lahari1.jpg
35052_lahari1.jpg
</gallery>
</gallery>

==ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- പ്രതിജ്ഞ  ==

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതിനും ലഹരി മനുഷ്യരിൽ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും വേണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. റാണിമോൾ ആണ് പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലി കൊടുത്തത്.

35052_lahari2_1.jpg
35052_lahari2_1.jpg
വരി 27: വരി 26:
35052_lahari2_3.jpg
35052_lahari2_3.jpg
</gallery>
</gallery>

==ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- ബോധവത്ക്കരണ ക്ലാസ്  ==

ലഹരിയുടെ ദൂഷ്യവശം കുട്ടികൾ മനസിലാക്കുന്നതിനായി ക്ലാസ് തലത്തിൽ എല്ലാ അധ്യാപകരും ലഹരിയുടെ ഉപയോഗം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥ അവതരിപ്പിച്ചു. തുടർന്ന് ആ കഥയിലെ കഥാപത്രമായ കുട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ എഴുതുവാനും ആവശ്യപ്പെട്ടു. മികച്ച കഥ തിരഞ്ഞെടുത്ത് കഥാകൃത്തിനു സമ്മാനം നൽകുകയും ചെയ്തു. ഈ പ്രവർത്തനനത്തിലൂടെ കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ എന്തൊക്കെ എന്നുള്ള വ്യക്തമായ ധാരണ സൃഷ്ടിക്കുവാനും ലഹരിയെ അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായ ഒന്നാണെന്നും മനസിലാക്കുവാനും  കഴിഞ്ഞു.

35052_lahari3_1.jpg
35052_lahari3_1.jpg
35052_lahari3_2.jpg
35052_lahari3_2.jpg
</gallery>
</gallery>

==റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ്  ==
==റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ്  ==

സുരക്ഷിതമായ യാത്രയ്ക്കായി കുട്ടികളെ ബോധവത്ക്കരിക്കുന്നതിനു    കുട്ടികളിൽ നിന്ന് തന്നെ തിരഞ്ഞെടുത്തു പരിശീലനം നല്കപ്പെട്ട വോളന്റീയേർസ് റോഡ് സുരക്ഷ ക്ലാസ്സ്‌ എടുത്തു. ഇതിൽ കാൽനട യാത്രക്കാർ പാലിക്കേണ്ടുന്നതും ശ്രദ്ധിക്കേണ്ടതുമായ നിയമങ്ങളെപറ്റി ആൻസിയ സ്റ്റാലിനും(10B), ബസ് യാത്ര ചെയ്യുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി അനുഗ്രഹ പി ആർ(10B) ഉം വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. ഇതേ സമയം തന്നെ എല്ലാ അധ്യാപകരും കുട്ടികളുമായി റോഡ് സുരക്ഷയെ കുറിച്ച് ചർച്ചകൾ നടത്തി.

35052_road_safety_1.jpg
35052_road_safety_1.jpg
വരി 44: വരി 43:
35052_road_safety_2.jpg
35052_road_safety_2.jpg
</gallery>
</gallery>

==ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ==
==ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ==

2025-26 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടന കർമം നിർവ്വഹിച്ചു. ക്ലബ് കൺവീനർ ശ്രീ.സിജോ ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി. ഇംഗ്ലീഷ് അദ്ധ്യാപകരായ ശ്രീമതി. റിൻസി, സിസ്റ്റർ അനില, സിസ്റ്റർ മേരി എന്നിവർ സന്നിഹിതരായിരുന്നു.

35052_club_1.jpeg
35052_club_1.jpeg
വരി 55: വരി 53:
35052_club_5.jpeg
35052_club_5.jpeg
</gallery>
</gallery>

==ലോകപരിസ്ഥിതി ദിനം==
==ലോകപരിസ്ഥിതി ദിനം==

ലോകപരിസ്ഥിതി ദിനം, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ സമൂചിതമായി ആഘോഷിച്ചു.സ്കൂൾ അസംബ്ലിയിൽ കുമാരി അനുഗ്രഹ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന സന്ദേശം അവതരിപ്പിച്ചു. ഇക്കോ ക്ലബ്ബിന്റെയും ജൈവ വൈവിധ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ നിന്നും ഒരു പരിസ്ഥിതി ദിന റാലി സംഘടിക്കപ്പെട്ടു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന സന്ദേശം അടങ്ങിയ poster, പ്ലാക്കാർഡുകൾ  എന്നിവയും ഫലവൃക്ഷ തൈകളും വഹിച്ചു കൊണ്ട് റാലിയിൽ പങ്കെടുത്തു. പച്ചക്കറി തോട്ടത്തിൽ നിന്നും വെള്ളരി വിളവെടുപ്പ് നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്നയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് ക്യാമ്പസ്സിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും  ചെയ്തു.

35052_environmental_day_2.jpg
35052_environmental_day_2.jpg
വരി 67: വരി 64:
35052_environmental_day_1.jpg
35052_environmental_day_1.jpg
</gallery>
</gallery>

==പരിസര ശുചിത്വ ദിനാചരണം ==
==പരിസര ശുചിത്വ ദിനാചരണം ==

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ശുചിത്വ ദിനാചരണം നടത്തി. ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളേപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളു.വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടേയും മറ്റു രോഗകാരികളായ ജീവികളുടേയും പരിസരമലിനീകരണത്തിന്റേയും നിർമാർജ്ജനം ചെയ്യാൻ കഴിയും. അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിലൂടെ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് കുട്ടികളെ  വളരെയധികം സഹായിക്കുന്നു.

35052_cleaning_1.jpg
35052_cleaning_1.jpg
വരി 77: വരി 73:
35052_cleaning_3.jpg
35052_cleaning_3.jpg
</gallery>
</gallery>

==വ്യക്തി ശുചിത്വം - ബോധവത്ക്കരണ ക്ലാസ് ==

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ വ്യക്തി ശുചിത്വത്തെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. വ്യക്തി ശുചിത്വം നമ്മുടെ ആരോഗ്യകരമായ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളം എന്നും അതുവഴി ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താമെന്നുള്ള ബോധം കുഞ്ഞുമക്കളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു.

35052_hygiene_1.jpg
35052_hygiene_1.jpg
വരി 86: വരി 82:
35052_hygiene_3.jpg
35052_hygiene_3.jpg
</gallery>
</gallery>

==ലോക ബാലവേല വിരുദ്ധ ദിനം==
==ലോക ബാലവേല വിരുദ്ധ ദിനം==

ലോക ബാലവേല വിരുദ്ധ ദിനമായ ജൂൺ 12ന്  ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ കുട്ടികൾക്കായി ബാലവേല വിരുദ്ധ ദിന ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ജീസസ്സ് റേ സ്വാഗതം ആശംസിച്ചു.തുടർന്ന് മുൻ ലേബർ ഓഫീസർ ആയിരുന്ന ബഹുമാനപ്പെട്ട ഷിബു സാർ ക്ലാസ് നയിച്ചു. കുട്ടികൾക്ക് മാന്യമായ ജീവിതം നയിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബാലവേലയെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാർ വിശദീകരിച്ചു. ബാലവേലയ്ക്കെതിരായ കൃത്യമായ ഒരു അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഈ ക്ലാസ് ഏറെ ഉപകരിച്ചു.

35052_childlabour_1.jpeg
35052_childlabour_1.jpeg
വരി 96: വരി 92:
35052_childlabour_4.jpeg
35052_childlabour_4.jpeg
</gallery>
</gallery>

==Forestry club രൂപീകരണം ==
==Forestry club രൂപീകരണം ==

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ Forestry club രൂപീകരിക്കപ്പെട്ടു. ക്ലബിന്റെ  ഉദ്ഘാടനം ആലപ്പുഴ സോഷ്യൽ ഫോറെസ്ട്രി റേഞ്ചിലെ റേഞ്ച് ഓഫീസർ സേവ്യർ റ്റി എസ് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക്ക് ഉപയോഗം, ദുരുപയോഗം, recycling, upcycling എന്നിവയെ ക്കുറിച്ച് ഒരു ബോധവൽക്കരണക്ലാസ്സ്‌ എടുക്കുകയും ചെയ്തു.

35052_forestree_1.jpeg
35052_forestree_1.jpeg
35052_forestree_2.jpeg
35052_forestree_2.jpeg
</gallery>
</gallery>

==ടീൻസ് ക്ലബ്ബ് - ബോധവത്ക്കരണ ക്ലാസ്  ==
==ടീൻസ് ക്ലബ്ബ് - ബോധവത്ക്കരണ ക്ലാസ്  ==

കൗമാരക്കാരുടെ ശാരീരിക മാനസിക സാമൂഹിക വൈകാരിക മാറ്റങ്ങളെപ്പറ്റി ഡി എം ഒ ഡോ. സേതുനാഥ് സ്‌കൂളിൽ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. GENERATION 3 , ആൽഫ ജനറേഷൻ എന്നിവരുടെ ലക്ഷണങ്ങൾ ക്ലാസിൽ വിവരിച്ചു. ആൽഫ ജനറേഷൻ സ്ക്രീൻ ഏജേഴ്സ് എന്നറിയപ്പെടുന്നതിന്റെ കാരണങ്ങൾ ഓരോന്നായി ക്ലാസിൽ എടുത്തു പറഞ്ഞു. മാനസിക സുസ്ഥിതിയുടെ ആവശ്യകത കുട്ടികളിൽ എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ക്ലാസിലൂടെ കഴിഞ്ഞു. കൗമാരക്കാരിലുണ്ടാവുന്ന ഉത്കണ്ഠ, ആരോഗ്യപ്രശ്നങ്ങൾ, ഫോൺ ഉപയോഗം എന്നിവ കുറച്ചു  കൊണ്ടുവരുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു.

35052_teens_club_1.jpg
35052_teens_club_1.jpg
വരി 115: വരി 111:
35052_teens_club_6.jpg
35052_teens_club_6.jpg
</gallery>
</gallery>

==വായനാദിനാചരണം ==
==വായനാദിനാചരണം ==

മേരി ഇമ്മാലെറ്റ് ഹൈസ്കൂളിലെ 2025  - 26 അധ്യയന വർഷത്തിലെ വായനാദിനാചരണം അന്നേദിവസം 10 മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി ശ്രേയ ഏവർക്കും സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജയൻ തോമസ് അധ്യക്ഷപ്രസംഗം നടത്തി. സാഹിത്യകാരനും സംവിധായകനും  തിരക്കഥാകൃത്തുമായ ശ്രീ. ദീപു  കാട്ടൂർ ആയിരുന്നു വിശിഷ്ടാതിഥി. കുട്ടികൾക്ക് സുപരിചിതനായ നാട്ടിൻപുറത്തുകാരൻ ആയതുകൊണ്ട് തന്നെ അദ്ദേഹം വായനാദിനത്തിന് അനുയോജ്യനായ അതിഥി തന്നെയായിരുന്നു. തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ വളർന്നുവരുന്ന തലമുറയ്ക്ക് വായനയുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി കൊടുത്തു. വായനയിലൂടെ വളരേണ്ടത് ആവശ്യകതയും പ്രസംഗത്തിൽ അദ്ദേഹം ഊന്നി പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ഇത്രയും കാലത്തെ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ ആദരിച്ചുകൊണ്ട് പൊന്നാട അണിയിച്ചു. വായനാദിന സമ്മാനമായി അദ്ദേഹം എഴുതിയ രണ്ടു പുസ്തകങ്ങൾ എച്ച് എം സിസ്റ്റർ ജോസ്നക്ക് കൈമാറി. വായന ദിനത്തിൽ 8, 9, 10 ക്ലാസുകളിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ കൈയെഴുത്ത് മാസിക ഒന്ന് ശ്രീ. ജോസഫ് സാർ എച്ച് എം സിസ്റ്റർ ജോസ്നക്ക് കൈമാറി. മുൻ ചരിത്ര അധ്യാപകൻ ശ്രീ. ജോസഫ് പി എൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുമാരി സ്നേഹ വായന ദിന പ്രഭാഷണം നടത്തി. ശ്രീ വിവേക് വിക്ടർ വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ  ഓരോ ഡിവിഷൻകാരും  അവരവരുടെ ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി. ഉച്ചകഴിഞ്ഞ് 2 മണിക്ക് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഈ വർഷത്തെ ഐ.എ.എസ് ജേതാവുമായ ശ്രീ. വൈശാഖ് സി. ആർ വായനദിന ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. അധ്യാപകനായ ശ്രീ. ജീസസ് റേ യുടെ കൃതജ്ഞതയോടെ യോഗനടപടികൾ അവസാനിച്ചു. വായന വാരാഘോഷമായതിനാൽ തുടർന്നുള്ള പരിപാടികൾ വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു.

35052_vayanadinam_7.jpg
35052_vayanadinam_7.jpg
വരി 126: വരി 121:
35052_vayanadinam_3.jpg
35052_vayanadinam_3.jpg
35052_vayanadinam_1.jpg
35052_vayanadinam_1.jpg
</gallery>
</gallery>

==നല്ലപാഠം  ക്ലബ് രൂപീകരണം  ==
==നല്ലപാഠം  ക്ലബ് രൂപീകരണം  ==

പുസ്തക പച്ചയുടെ നടുവിൽ നല്ല പാഠത്തിന് തുടക്കം . പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ പുസ്തക പച്ചയുടെ നടുവിൽ നല്ലപാഠം  പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നടത്തപ്പെട്ടു. കുട്ടികൾ  വായിച്ചുപൂർത്തി യാക്കിയ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സമാഹരിച്ചു. വിവിധ ക്ലാസ് ലൈബ്രറികളിലേക്ക് കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ സ്കൂളിലെ ഓപ്പൺ എയർ പന്തലിൽ പ്രദർശനത്തിന് വച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ച് ഏറ്റവും ഭംഗിയായി അത് പ്രദർശിപ്പിച്ച ക്ലാസിന് പ്രത്യേക സമ്മാനവും നൽകി കുട്ടികൾ സമാഹരിച്ച പുസ്തകങ്ങളെ സാക്ഷിയാക്കി പുസ്തകങ്ങളുടെ മധ്യത്തിൽ സാഹിത്യകാരനും കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീ ദീപു കാട്ടൂർ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം ഔപചാരികമായി നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ:ജയൻ തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ ജോസ്ന നല്ലപാഠം കോ ർഡിനേറ്റർമാരായ ശ്രീമതി റാണിമോൾ  ഏ വി ശ്രീമതി അനിമോൾ കെ എൻ  എന്നിവർ  ചടങ്ങിൽ സന്നിഹിതരായിരുന്നു. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് പുസ്തക പ്രദർശനം കാണാൻ അവസരം ഒരുക്കി. വായനയുടെ ലോകത്തേക്ക് ഒരു പുതിയകാൽവെപ്പിന്  ഇതു പ്രചോദനമായി.

35052_vayanadinam_nallapaadam_1.jpeg
35052_vayanadinam_nallapaadam_1.jpeg
വരി 141: വരി 134:
35052_vayanadinam_nallapaadam_6.jpeg
35052_vayanadinam_nallapaadam_6.jpeg
</gallery>
</gallery>

==യോഗാദിനാചരണം  ==
==യോഗാദിനാചരണം  ==

ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിൽ യോഗയുടെ പ്രയോജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ ദിനാചരണം പൂങ്കാവ് എം.ഐ .എച്ച് .എസിലെ സ്കൗട്ട്, ഗൈഡ് യൂണിറ്റും സമുചിതമായി തന്നെ ആചരിച്ചു. കോർഡിനേറ്റർമാരായ ശ്രീമതി. ഷീബ ജോർജ്ജ്, ശ്രീ. സിനോ എന്നിവരുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിക്കപ്പെട്ടത്. സ്കൗട്ട്, ഗൈഡ് യൂണിറ്റിലെ കുട്ടികൾ വിവിധ യോഗാസനങ്ങൾ പരിശീലിച്ചു. ജീവിതത്തിൽ യോഗ ഉണ്ടാക്കുന്ന ആരോഗ്യകരമായ ശീലങ്ങളെ കുറിച്ച് ശ്രീമതി. ഷീബ ജോർജ്ജ് കുട്ടികൾക്ക് ക്ലാസ് നൽകി.

35052_yoga_scoutguide_1.jpg
35052_yoga_scoutguide_1.jpg
വരി 151: വരി 144:
35052_yoga_scoutguide_5.jpg
35052_yoga_scoutguide_5.jpg
</gallery>
</gallery>

==ഇന്റർനാഷണൽ യോഗാദിനം - ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ മാരാരിക്കുളം  ==

യോഗാദിനാചരണവുമായി ബന്ധപ്പെട്ട് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ മാരാരിക്കുളം  -ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. വിവിധ യോഗാസനങ്ങളും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.
യോഗാദിനാചരണവുമായി ബന്ധപ്പെട്ട് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ മാരാരിക്കുളം  -ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. വിവിധ യോഗാസനങ്ങളും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.

<gallery mode="packed-hover">
<gallery mode="packed-hover">
35052_yogaayush_1.jpg
35052_yogaayush_1.jpg
വരി 161: വരി 154:
35052_yogaayush_5.jpg
35052_yogaayush_5.jpg
</gallery>
</gallery>

==ഹിന്ദി ക്ലബ് ഉദ്‌ഘാടനം    ==
==ഹിന്ദി ക്ലബ് ഉദ്‌ഘാടനം    ==

ഈ അധ്യയന വർഷത്തെ ഹിന്ദി ക്ലബ് ഉദ്‌ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. ഷീബ ജോർജ്ജ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹിന്ദി അധ്യാപകരായ ശ്രീമതി. സുമിമോൾ കെ എക്സ്, ശ്രീമതി. ദിവ്യ ബി എന്നിവർ സന്നിഹിതരായിരുന്നു.

35052_hindi_club_1.jpg
35052_hindi_club_1.jpg
വരി 172: വരി 165:
35052_hindi_club_7.jpg
35052_hindi_club_7.jpg
</gallery>
</gallery>

== സയൻസ് ക്ലബ്ബ് ഉദ്ഘാടനം ==
== സയൻസ് ക്ലബ്ബ് ഉദ്ഘാടനം ==

ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ ഭംഗിയായി നടന്നു. ശ്രീമതി. ടെസി ജോസ് സ്വാഗതം ആശംസിച്ചു. മുൻ സ്റ്റാഫ് അംഗമായ ശ്രീ.സെബാസ്റ്റ്യൻ വി ജെ ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു. സയൻസ് കോ‍‍ർണർ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മിസ്‍ട്രസ് സിസ്റ്റർ ജോസ്ന നിർവ്വഹിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. മേരി വിനി ജേക്കബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശ്രീമതി . ഡാനി ജേക്കബ്ബ് ആശംസകൾ അർപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി,ശ്രീമതി. ബിജി , ശ്രീമതി.ലിൻസി ജോർജ്ജ്, ശ്രീ. രാകേഷ് എന്നിവർ സന്നിഹിതരായിരുന്നു
ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ ഭംഗിയായി നടന്നു. ശ്രീമതി. ടെസി ജോസ് സ്വാഗതം ആശംസിച്ചു. മുൻ സ്റ്റാഫ് അംഗമായ ശ്രീ.സെബാസ്റ്റ്യൻ വി ജെ ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു. സയൻസ് കോ‍‍ർണർ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മിസ്‍ട്രസ് സിസ്റ്റർ ജോസ്ന നിർവ്വഹിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. മേരി വിനി ജേക്കബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശ്രീമതി . ഡാനി ജേക്കബ്ബ് ആശംസകൾ അർപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി,ശ്രീമതി. ബിജി , ശ്രീമതി.ലിൻസി ജോർജ്ജ്, ശ്രീ. രാകേഷ് എന്നിവർ സന്നിഹിതരായിരുന്നു.

<gallery mode="packed-hover">
<gallery mode="packed-hover">
35052_sc_club_2.jpg
35052_sc_club_2.jpg
വരി 184: വരി 177:
35052_sc_club_8.jpg
35052_sc_club_8.jpg
</gallery>
</gallery>

==ലഹരി വിരുദ്ധ ദിനാചാരണം - ക്ലാസ് ക്യാമ്പെയിൻ  ==

കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. ലഹരിയെ ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുന്നതിന്റെ പ്രതീകാത്മകമായി കുട്ടികൾ കറുത്ത ബാഡ്ജുകൾ ധരിച്ചു
കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. ലഹരിയെ ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുന്നതിന്റെ പ്രതീകാത്മകമായി കുട്ടികൾ കറുത്ത ബാഡ്ജുകൾ ധരിച്ചു

<gallery mode="packed-hover">
<gallery mode="packed-hover">
35052_classcampaign_lahari_1.jpg
35052_classcampaign_lahari_1.jpg
വരി 196: വരി 189:
35052_laharibadge_2.jpg
35052_laharibadge_2.jpg
</gallery>
</gallery>

==ലഹരി വിരുദ്ധ ദിനാചാരണം - ബോധവത്ക്കരണ ക്ലാസ്  ==

റിട്ട. അധ്യാപകനായ ശ്രീ. ജോസഫ് പി എൽ കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തി. വിവിധ ജീവിതാനുഭവങ്ങൾ ഉദാഹരണങ്ങളായി ചേർത്ത് കുട്ടികൾക്ക് ലഹരി എന്ന മാരക വിപത്തിന്റെ ദൂഷ്യവശങ്ങൾ അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി നൽകി.
റിട്ട. അധ്യാപകനായ ശ്രീ. ജോസഫ് പി എൽ കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തി. വിവിധ ജീവിതാനുഭവങ്ങൾ ഉദാഹരണങ്ങളായി ചേർത്ത് കുട്ടികൾക്ക് ലഹരി എന്ന മാരക വിപത്തിന്റെ ദൂഷ്യവശങ്ങൾ അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി നൽകി.

<gallery mode="packed-hover">
<gallery mode="packed-hover">
35052_class_lahari_1.jpg
35052_class_lahari_1.jpg
വരി 206: വരി 198:
35052_class_lahari_3.jpg
35052_class_lahari_3.jpg
</gallery>
</gallery>

==ലഹരി വിരുദ്ധ ദിനാചാരണം - പ്രതിജ്ഞ  ==
==ലഹരി വിരുദ്ധ ദിനാചാരണം - പ്രതിജ്ഞ  ==

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകരും, കുട്ടികളും , പി.റ്റി എ പ്രതിനിധികളും ചേർന്ന് ഏറ്റു ചൊല്ലി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌നയുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടത്.

35052_pledge_lahari_1.jpg
35052_pledge_lahari_1.jpg
35052_pledge_lahari_2.jpg
35052_pledge_lahari_2.jpg
</gallery>
</gallery>

==ലഹരിവിരുദ്ധ ദിനാചാരണം - ലഹരി വിരുദ്ധ പ്രതിജ്ഞ ബോർഡ്‌  ==

ലഹരി വിരുദ്ധ പ്രതിജ്ഞ ഉൾപ്പെടുന്ന ഒരു പ്രതിജ്ഞ ബോർഡ്‌ തയ്യാറാക്കി അതിൽ ഉൾപ്പെട്ട പ്രതിജ്ഞ വാചകം ചൊല്ലി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒപ്പുവച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ ഉൾപ്പെടുന്ന ഒരു പ്രതിജ്ഞ ബോർഡ്‌ തയ്യാറാക്കി അതിൽ ഉൾപ്പെട്ട പ്രതിജ്ഞ വാചകം ചൊല്ലി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒപ്പുവച്ചു.

<gallery mode="packed-hover">
<gallery mode="packed-hover">
35052_signcollection_lahari_1.jpg
35052_signcollection_lahari_1.jpg
വരി 224: വരി 215:
35052_signcollection_lahari_3.jpg
35052_signcollection_lahari_3.jpg
</gallery>
</gallery>

==ലഹരിവിരുദ്ധ ദിനാചാരണം -പ്രതീകാത്മക ലഹരി നശീകരണം    ==

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതീകാത്മക ലഹരി നശീകരണം നടത്തി. ലഹരിയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ലഹരിയെ ഇല്ലാതാക്കുക എന്ന ബോധം കുട്ടികളിൽ വരുവാൻ ആണ് ഈ പ്രവർത്തനം നടത്തിയത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതീകാത്മക ലഹരി നശീകരണം നടത്തി. ലഹരിയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ലഹരിയെ ഇല്ലാതാക്കുക എന്ന ബോധം കുട്ടികളിൽ വരുവാൻ ആണ് ഈ പ്രവർത്തനം നടത്തിയത്.

<gallery mode="packed-hover">
<gallery mode="packed-hover">
35052_no_drugs.jpg
35052_no_drugs.jpg
</gallery>
</gallery>

==ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ്  ==

ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലെയ്ക്കും സമൂഹത്തിലേക്കും വളരെ പെട്ടെന്ന് കടന്നു ചെല്ലാൻ സഹായിക്കുന്ന ഫ്‌ളാഷ് മോബ്  തയ്യറാക്കി കുട്ടികൾ അവതരിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ കുട്ടികളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കൂടി ഈ ഫ്ലാഷ് മോബ് പ്രയോജനപ്പെട്ടു.

35052_flashmob_1.jpg
35052_flashmob_1.jpg
വരി 243: വരി 232:
35052_flashmob_4.jpg
35052_flashmob_4.jpg
</gallery>
</gallery>

== ലഹരിക്കെതിരെ ചിത്രരചന  ==
== ലഹരിക്കെതിരെ ചിത്രരചന  ==

ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ കുട്ടികൾ വരച്ച് പ്രദർശനം നടത്തി.
ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ കുട്ടികൾ വരച്ച് പ്രദർശനം നടത്തി.

<gallery mode="packed-hover">
<gallery mode="packed-hover">
35052_chithrarachana_lahari_1.jpg
35052_chithrarachana_lahari_1.jpg
വരി 256: വരി 243:
35052_chithrarachana_lahari_5.jpg
35052_chithrarachana_lahari_5.jpg
</gallery>
</gallery>

== ലഹരിക്കെതിരെ സൂംബ ‍ഡാൻസ്  ==
== ലഹരിക്കെതിരെ സൂംബ ‍ഡാൻസ്  ==

ശാരീരികക്ഷമത എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്. ഇന്ന് വിവിധ തരത്തിലുള്ള വ്യായാമ രീതികൾ നമുക്കായി ലഭ്യമാണ്. ആ കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായിത്തീർന്ന ഒന്നാണ് സുംബ . ആരോഗ്യ ഗുണങ്ങൾ ഒരുപാടുള്ള ഒരു മികച്ച ഡാൻസ് വ്യായാമമാണിത്.  ഡാൻസ് വ്യായാമം ആയതിനാൽ തന്നെ കുട്ടികൾ ഒരുപാട് ആസ്വദിച്ചുകൊണ്ടാണ് സുംബ ചെയ്തത്. കുട്ടികൾക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും ലഹരി ഉപയോഗം പോലുള്ള ആപത്തുകളെ അതുവഴി തടയുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സൂമ്പ ഡാൻസ് അവതരിപ്പിച്ചത്.

== നിയമ ബോധവത്ക്കരണ ക്ലാസ്  ==

ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നിയമബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വ: സുജേഷ് ആണ് ക്ലാസ് നയിച്ചത്. കെൽസയുടെ റീ കണക്ടിംഗ് യൂത്ത് സ്‌കീമുമായി ബന്ധപ്പെട്ട്  സൈബർ ക്രൈം, ലഹരി എന്നീ മേഖലകൾ കൂടി ഉൾപ്പെടുത്തി വളരെയധികം വിജ്ഞാനപ്രദമായ ക്ലാസ് ആണ് കുട്ടികൾക്കായി നടത്തപ്പെട്ടത്.
<gallery mode="packed-hover">
<gallery mode="packed-hover">
35052_legalawarenessclass_1.jpg
35052_legalawarenessclass_2.jpg
35052_legalawarenessclass_3.jpg
35052 legalawarenessclass 4.jpg
35052_legalawarenessclass_5.jpg

</gallery>
</gallery>

4,747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2743394" എന്ന താളിൽനിന്ന് ശേഖരിച്ചത്