ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. വടക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48232 (സംവാദം | സംഭാവനകൾ)
No edit summary
48232 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
|}
=='''ചിത്ര-ഗാലറി'''==
=='''ചിത്ര-ഗാലറി'''==
{| class="wikitable"
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
|
[[പ്രമാണം:Hiroshima nagasakki.jpg|ലഘുചിത്രം|ഹിരോഷിമ നിഗസാക്കി ദിനത്തോടനുബന്ധിച്ച യുദ്ധവിരുദ്ധ റാലി]]
|| കളത്തിലെ എഴുത്ത്
|-
|
[[പ്രമാണം:Dhundi yatra.jpg|ലഘുചിത്രം|ദണ്ഡി യാത്ര]]
|| കളത്തിലെ എഴുത്ത്
|-
|
[[പ്രമാണം:Kalamela.JPG|ലഘുചിത്രം|അറബിക് കലാമേള]]
|| കളത്തിലെ എഴുത്ത്
|}


==<font color=brown>വഴികാട്ടി'''</font>==
==<font color=brown>വഴികാട്ടി'''</font>==
{{#multimaps:11.258429,76.052566|width=800px|zoom=16}}
{{#multimaps:11.258429,76.052566|width=800px|zoom=16}}

20:22, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. വടക്കുമുറി
വിലാസം
വടക്കുമുറി
സ്ഥാപിതം26 - സെപ്റ്റംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201748232





മലപ്പുറം ജില്ലയിലെ അരീക്കോട് സബ് ജില്ലയിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി പ്രദേശത്ത് 1979 മുതൽ പ്രവർത്തിച്ചു വരുന്നു.

ചരിത്രം

കൂലിപ്പണിക്കാരും കര്‍ഷക തൊഴിലാളികളും താമസിച്ചു വരുന്ന വടക്കുമ്മുറി പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു ചെറിയ കുട്ടികള്‍ കിലോമീറ്ററുകള്‍ നടന്ന് തൊട്ടടുത്ത തെരട്ടമ്മല്‍ ഗ്രാമപ്രദേശത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.മഴക്കാലമായാല്‍ ഈ രണ്ടുപ്രദേശങ്ങളേയും തഴുകി മുന്നേറുന്ന ചെറുപുഴ കരകവിയുകയും പ്രദേശം വെള്ളപ്പൊക്കത്താല്‍ മുങ്ങിപോവുകയും സഞ്ചാരം മുടങ്ങി പോവുകയും ചെയ്യുന്ന സ്ഥിതിയില്‍ കുട്ടികളുടെ അക്ഷര മോഹം സഫലമാക്കാന്‍ 1979 ല്‍ പൊതു പ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമായിരുന്ന തെരട്ടമ്മല്‍ സ്വദേശി എ.അബൂബക്കര്‍ ഹാജിയാണ് എ.ല്‍.പി.സ്‌ക്കൂല്‍ സ്ഥാപിച്ചത്.തുടക്കത്തില്‍ സ്കൂള്‍ പ്രായത്തിലുള്ള 104 കുട്ടികള്‍ പ്രവേശനം നേടുകയുണ്ടായി.ആദ്യ കാലത്ത് കൊല്ലം സ്വദേശിയായ ബഷീര്‍ മാസറ്റര്‍ പ്രധാനാധ്യാപകനായിരുന്നു.ഒരു അറബി ഭാഷ അധ്യാപകനും പ്രധാന അധ്യാപകനുമായിരുന്നു അക്കാലത്തുള്ള അധ്യാപകര്‍ പിന്നീട് അധ്യാപക തസ്തികകള്‍ അനുവദിക്കുകയും ഒാരോ ക്ലാസും രണ്ടു ഡിവിഷനുകളായി വര്‍ദ്ധിക്കുകയും ചെയ്തു.ഇപോള്‍ 8 ഡിവിഷനുകളിലായി 207 വിദ്യാര്‍തഥികളും 10 അധ്യാപകരും ഈ സ്കൂളിലുണ്ട്.കലാകായിക മേഖലയില്‍ അരീക്കോട് ഉപജില്ലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാൻ ഈ സ്കൂളിനായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് കെട്ടിടങ്ങളായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചതുമാണ്ഓരോ ക്ലാസ് മുറിയിലും ലൈറ്റും ഫാനും ഉണ്ട്.  വൃത്തിയുള്ള ശൗചാലയം ഞങ്ങളുടെ ഒരു പ്രത്യേകതയാണ്. കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, കിച്ചൺ കം സ്റ്റോര്‍, എന്നിവ വെവ്വേറെ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. ഹരിതാഭമായ അന്തരീക്ഷം പഠന പ്രവത്തനങ്ങൾക്ക്‌ ഏറെ അനുയോജ്യമായി നിലകൊള്ളുന്നു.കുട്ടികളുടെ യാത്ര സുഗമാക്കാന്‍ സ്വന്തമായി ഒരു വാഹനം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബുകള്‍
  • ബ്ലോസ്സം ഇംഗ്ലീഷ്പ്രോഗ്രാം
  • അക്ഷരപ്പറ്റം പരിപാടി
  • വിദ്യാരംഗം

ഭരണനിര്‍വഹണം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.സുമൈനിയ-ബി.ഡി.എസ്
  • ഡോ.ഹഫ്സിബ-ബി.ഡി.എസ്
  • സാദിഖ്-ഹൈസ്കൂള്‍ അധ്യാപകന്‍
  • റഫീദലി എളശ്ശേരി-ഡോക്ടറേറ്റ്,ജെ.ആര്‍.എഫ്
  • സലീല്‍.കെ-കേരള ഫുഡ്ബോള്‍ താരം
  • മാലിക് .കെ -കേരള ഫുഡ്ബോള്‍ താരം
  • ലുഖ്മാന്‍ കൈതറ -നേവി അക്കാദമി
  • യാഖൂബ് വള്ളുവങ്ങാടന്‍ കൗണ്‍സിലര്‍(സോഫ്റ്റ് സ്കില്‍ ട്രൈനര്‍)
  • സുഹൈല്‍ വലിയപീടിയേക്കല്‍-ജെ.ആര്‍.എഫ്

നേട്ടങ്ങൾ .അവാർഡുകൾ

അരീക്കോട് സബ്ജില്ല കായികമേളയില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുകയും ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ പൊതുപരീക്ഷകളില്‍ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.പഠന പാഠ്യേതര രംഗങ്ങളില്‍ പഞ്ചായത്തിലെ മികച്ച സ്കൂളുകളില്‍ ഒന്നായി ഇപ്പോള്‍ നിലകൊള്ളുന്നു. ചിത്ര-ഗാലറി

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
ഹിരോഷിമ നിഗസാക്കി ദിനത്തോടനുബന്ധിച്ച യുദ്ധവിരുദ്ധ റാലി
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

ചിത്ര-ഗാലറി

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
ഹിരോഷിമ നിഗസാക്കി ദിനത്തോടനുബന്ധിച്ച യുദ്ധവിരുദ്ധ റാലി
കളത്തിലെ എഴുത്ത്
ദണ്ഡി യാത്ര
കളത്തിലെ എഴുത്ത്
അറബിക് കലാമേള
കളത്തിലെ എഴുത്ത്

വഴികാട്ടി

{{#multimaps:11.258429,76.052566|width=800px|zoom=16}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._വടക്കുമുറി&oldid=273349" എന്ന താളിൽനിന്ന് ശേഖരിച്ചത്