"പെരുമാച്ചേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
കുന്നത്ത് വീട്ടില്‍ രാമന്‍ നായര്‍,ചന്തു മാസ്റ്റര്‍,കുഞ്ഞമ്മന്‍ മാസ്റ്റര്‍,കെ.കൃഷ്ണന്‍ മാസ്റ്റര്‍,കെ.വി.പത്മനാഭന്‍ മാസ്റ്റര്‍,എം.മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടു.സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി അനന്തന്‍ എന്ന ആണ്‍കുട്ടിയാണ്.പെണ്‍കുട്ടികളില്‍ പൈതല്‍ കുട്ടി.ആദ്യ അദ്ധ്യാപികയായി ചേര്‍ന്നത് ശ്രീമതി കെ.ദാക്ഷായണി അമ്മയാണ്.1956വരെ ലോവര്‍ പ്രൈമറിയായി നടത്തി വന്ന സ്കൂള്‍ ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍(എം.എല്‍.എ),ടി.സി.നാരായണന്‍ നമ്പ്യാര്‍(എം.എല്‍.എ)എന്നിവരുടെ പരിശ്രമഫലമായാണ് 1957ല്‍ അപ്ഗ്രേഡ് ചെയ്ത് കിട്ടിയത്.ഇപ്പോള്‍ രണ്ട് കെട്ടിടങ്ങളിലായി ഒന്ന് മുതല്‍ ഏഴുവരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | കുന്നത്ത് വീട്ടില്‍ രാമന്‍ നായര്‍,ചന്തു മാസ്റ്റര്‍,കുഞ്ഞമ്മന്‍ മാസ്റ്റര്‍,കെ.കൃഷ്ണന്‍ മാസ്റ്റര്‍,കെ.വി.പത്മനാഭന്‍ മാസ്റ്റര്‍,എം.മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടു.സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി അനന്തന്‍ എന്ന ആണ്‍കുട്ടിയാണ്.പെണ്‍കുട്ടികളില്‍ പൈതല്‍ കുട്ടി.ആദ്യ അദ്ധ്യാപികയായി ചേര്‍ന്നത് ശ്രീമതി കെ.ദാക്ഷായണി അമ്മയാണ്.1956വരെ ലോവര്‍ പ്രൈമറിയായി നടത്തി വന്ന സ്കൂള്‍ ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍(എം.എല്‍.എ),ടി.സി.നാരായണന്‍ നമ്പ്യാര്‍(എം.എല്‍.എ)എന്നിവരുടെ പരിശ്രമഫലമായാണ് 1957ല്‍ അപ്ഗ്രേഡ് ചെയ്ത് കിട്ടിയത്.ഇപ്പോള്‍ രണ്ട് കെട്ടിടങ്ങളിലായി ഒന്ന് മുതല്‍ ഏഴുവരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | ||
കര്‍ഷകസമരം എന്നത് നമ്മുടെ പ്രദേശത്ത് ബാധിച്ചതായി അറിവില്ല.എങ്കിലും ഏന്തീ കണ്ണോത്ത് കൃഷ്ണന്‍ മാസ്റ്റര്‍,കാത്യാരത്ത് കുഞ്ഞാരന്‍ മാസ്റ്റര്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് കര്‍ഷക പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നു.രാഷ്ട്രീയ പ്രവര്‍ത്തനം സ്കൂളിനെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ് നാട്ടുകാരില്‍ ഭൂരിഭാഗവും.ദാരിദ്ര്യവും പട്ടിണിയും കളിയാടിയ കാലത്ത് എത്രയോ കുട്ടികളുടെ പഠനം ഏറ്റെടുത്ത് ഉടുക്കാനും,പുസ്തകം വാങ്ങിക്കൊടുത്ത് പഠിപ്പിക്കുന്നതില്‍ അന്നത്തെ അദ്ധ്യാപകരായ ചന്തുക്കുട്ടി മാസ്റ്റര്‍,കുഞ്ഞമ്പു മാസ്റ്റര്‍,കണ്ണന്‍ മാസ്റ്റര്‍,ഗോപാലന്‍ മാസ്റ്റര്‍ എന്നിവരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം സ്കൂളിന്‍റെ പുരോഗതിയെ സഹായിച്ചു.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കുഞ്ഞമ്പു മാസ്റ്ററുടെ വീട്ടില്‍ താമസിപ്പിച്ചു പഠിപ്പിച്ച് വിജയം നേടിയ സംഭവങ്ങളുമുണ്ട്.ഈ അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് ശ്രീ കെ.രാഘവന്‍(വില്ലേജ് ഓഫീസര്‍)ഏഴാം ക്ലാസ്സില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കിട്ടുന്ന കുട്ടിക്കുള്ള എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||