"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
പ്രമാണം:16041 anti drug day 2025 2.jpg|alt=
പ്രമാണം:16041 anti drug day 2025 2.jpg|alt=
</gallery>
</gallery>
=== <u>പേവിഷബാധ ബോധവൽക്കരണക്ലാസ്സ്</u> ===
പേവിഷബാധയേറ്റ് ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്ന സാഹചര്യത്തിൽ, ആരോഗ്യവകുപ്പും, വിദ്യാഭ്യാസവകുപ്പും ചേർന്ന് സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന്, ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ  2025 ജൂൺ 30 ന്, പേവിഷബാധയെ പറ്റി വിശദമായ ഒരു ബോധവൽക്കരണ ക്ലാസ്സ്  നടത്തി. ക്ലാസ്സിന് നേതൃത്വം നൽകിയത് വളയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‍സ് അനു ജോൺ ആയിരുന്നു. മൃഗങ്ങളുമായുള്ള  സമ്പർക്കത്തിൽ ചെറിയ മുറിവ്  ഉണ്ടായാൽ പോലും, മറ്റുള്ളവരോട് വിവരങ്ങൾ പറയേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും, പ്രഥമശുശ്രൂഷ, വാക്സിൻ എന്നിവയെപറ്റി വിശദമായി സംസാരിക്കുകയും ചെയ്തു.