"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
===സ്കൂള്‍ ബസ്===
===സ്കൂള്‍ ബസ്===

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗിക്കാനും പാടാൻ കഴിവുള്ളവൾക്കു പാട്ടുകാരിയാകാനും ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനാകാനും ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാകാനും ഈ സ്കൂളിൽ അവസരം നൽകുന്നു.ഡാൻസ്,പാട്ട്,ചെണ്ട,കരാട്ടെ ,ചിത്രരചനാ,സ്പോർട്സ്,തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.ഓരോ ദിനാചരണങ്ങളിലും അതാതു വിഷയവുമായി ബന്ധപ്പെട്ട പാട്ടുകൾ ,പ്രസംഗങ്ങൾ,സ്‌കിറ്റുകൾ,പ്രദർശനങ്ങൾ എന്നിവ കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു.ശാസ്ത്രമേള,കായികമേള,പ്രവൃത്തിപരിചയമേള,കൈഎഴുത്തുമാസിക,മാസ്ഡ്രിൽ,സേവനവാരം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുകയും വിജയത്തിൽ എത്തുകയും ചെയ്യുന്നു.

===ജൈവ കൃഷി===
===ജൈവ കൃഷി===

19:31, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
വിലാസം
അരുവിത്തറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-20179446203979

ചരിത്രം

കിഴക്കൻ മലകളെ തഴുകിത്തലോടി ഒഴുകുന്ന രണ്ടു നദികളുടെ സംഗമസ്ഥാനമായ അരുവിത്തുറയുടെ ഹൃദയഭാഗത്തു അറിവിന്റെ പൊന്കിരണങ്ങൾ വീശി പ്രശോഭിച്ചു നിൽക്കുന്ന അക്ഷര ദീപം,അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ .1964 ൽ സ്ഥാപിതമായ ഈ സ്കൂൾ സുവർണജൂബിലി ആഘോഷിച്ചത് 2014 ൽ ആണ് .അരുവിത്തുറ പള്ളിവക ഒരു എൽ . പി. സ്കൂൾ ആരംഭിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി താഴത്തേൽ ടി .സി ജോസെഫച്ചൻ സ്കൂൾ അനുവദിക്കണം എന്ന് ഗവണ്മന്റിലേക്കു അപേക്ഷ അയച്ചു.വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പാറ എൽ പി സ്കൂൾ മാറിയ സ്ഥാനത്തു സ്കൂൾ അനുവദിക്കുകയും ചെയ്തു .1964 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.അന്ന് കോർപറേറ്റ് സെക്രട്ടറി ആയിരുന്ന ടി സി അച്ഛൻ ക്ലാരമഠാത്തിന്റെ ജനറലായിരുന്ന ബഹു.ലയോമ്മയുടെ അനുമതിയോടെ സി .മേരി ആനീറ്റിനെ ഹെഡ്മിസ്റ്സ് ആയി നിയമിച്ചു.ബഹു.ടി.സി.ജോസഫ് താഴത്തേലച്ചൻ ,മണക്കാട് ബഹു.തോമസച്ചൻ,അരയത്തിനാൽ ബഹു.തോമാച്ചൻ ,വേലംകുന്നേൽ ബഹു.കുര്യാക്കോസച്ചൻ ,പുത്തൻവീട്ടിൽ പാപ്പച്ചി എന്നിവരും കൈക്കാരൻമാരും വളരെയധികം കഷ്ടപെട്ടിട്ടുണ്ട്.പുത്തൻവീട്ടിൽ പാപ്പച്ചി നൽകിയ സ്ഥലത്താണ് സ്കൂൾ പണിതത്.1964 ജൂൺ മാസത്തിൽ മൂന്ന് ഡിവിഷനോടുകൂടി ഒന്നാം സ്റ്റാൻഡേർഡും ഒരു ഡിവിഷനോടുകൂടി രണ്ടാം ക്ലാസും ആരംഭിച്ചു .പ്രഥമ ഹെഡ്മിസ്‌റേസ്സായി ബഹു.സി.മേരി ആനീറ്റും സഹാദ്ധ്യാപകരായി സി.ഇന്നസെന്റ് മേരി .സി.ഫെർഡിനൻറ് ,സി.ഡേവിഡ് എന്നിവരും ആദ്യ വർഷം നിയമിതരായി.പിന്നീടുള്ള കാലഘട്ടങ്ങളിൽ റവ.സി.നോർബെർട് എഫ് .സി.സി ,റവ.സി.മരിയാ അധികാരത്തു എഫ്.സി.സി.,റവ.സി.ലൂയിസ് മേരി എഫ്.സി.സി.,റവ.സി.ആൻസി വള്ളിയാത്തടംഎഫ്.സി.സി.എന്നിവരുടെ നേതൃത്വത്തിൻകീഴിൽ ഈ സ്കൂൾ പുരോഗതിയുടെ പടവുകൾ ഒന്നായി ചവിട്ടിക്കയറി .ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് റെവ.സി. സൗമ്യ എഫ്.സി.സി. സ്കൂളിന്റെ പാഠ്യപഠ്യേതര പ്രെവർത്തനങ്ങളിൽ നവംനവങ്ങളായ പരിഷ്‌കാരങ്ങളുമായി സ്കൂളിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

===ലൈബ്രറി===അദ്ധ്യാപകപ്രതിനിധി :മാഗി ചെറിയാൻ -1500 ൽ അധികം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. കൂടാതെ ക്ലാസ് ലൈബ്രറികളിൽ ഓരോ ക്ലാസ്സിലും 40 പുസ്തകങ്ങൾ വീതo ഉണ്ട്. എല്ലാ ക്ലാസ്സിനും ആഴ്ചയിൽ ഒരു മണിക്കൂർ ലൈബ്രറി വർക്കിനുണ്ട് ..വായനക്കായി കുട്ടികൾക്ക് ഒരു ആധുനിക വായനമൂല ഉണ്ട്.ഉച്ച സമയത്തു എല്ലാ കുട്ടികളും പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുന്നു.

വായനാ മുറി

40 കുട്ടികൾക്ക് ഒരേ സമയം വായിക്കാൻ ആധുനിക രീതിയിലുള്ള ഒരു വായന മൂല സ്കൂളിൽ ഉണ്ട്.ആനുകാലികങ്ങളും കുട്ടികളുടെ മാസികകളും പത്രങ്ങളും എവിടെ കുട്ടികൾക്ക് ലഫ്യമാക്കുന്നുണ്ട്. ഉച്ച സമയത്തെ ഇടവേളയിൽ കുട്ടികൾ വായനമൂലയിൽ എത്തുന്നു .കുട്ടികളുടെ തന്നെ ലീഡേഴ്‌സ് ഇതിനു നേതൃത്വം നൽകുന്നു.

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗിക്കാനും പാടാൻ കഴിവുള്ളവൾക്കു പാട്ടുകാരിയാകാനും ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനാകാനും ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാകാനും ഈ സ്കൂളിൽ അവസരം നൽകുന്നു.ഡാൻസ്,പാട്ട്,ചെണ്ട,കരാട്ടെ ,ചിത്രരചനാ,സ്പോർട്സ്,തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.ഓരോ ദിനാചരണങ്ങളിലും അതാതു വിഷയവുമായി ബന്ധപ്പെട്ട പാട്ടുകൾ ,പ്രസംഗങ്ങൾ,സ്‌കിറ്റുകൾ,പ്രദർശനങ്ങൾ എന്നിവ കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു.ശാസ്ത്രമേള,കായികമേള,പ്രവൃത്തിപരിചയമേള,കൈഎഴുത്തുമാസിക,മാസ്ഡ്രിൽ,സേവനവാരം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുകയും വിജയത്തിൽ എത്തുകയും ചെയ്യുന്നു.

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപകപ്രതിനിധി :ശ്രീമതി നിജോമി പി.ജോസ് പ്രസിഡന്റ് :ജെസ്‌വിൻ ജോസ് വൈസ് പ്രസിഡന്റ് :ആഷ്‌ന കരിം കോ-ഓർഡിനേറ്റേഴ്‌സ് :ആദിൽ വി.ഫൈസൽ ,ഐശ്വര്യ എം.സ്. 2016 ജൂൺ 20 നു ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ ജോസ് മാത്യു ഉത്‌ഘാടനം ചെയ്തു .എല്ലാ ദിവസവും ഉച്ചക്ക് ഓരോ ക്ലാസ്സുകാർ പരിപാടികൾ അവതരിപ്പിക്കുന്നു .(തിങ്കൾ - 4 ,ചൊവ്വ - 3 ,ബുധൻ - 2 ,വ്യാഴം - 1 ,) വെള്ളിയാഴ്ച 3 മണിക്ക് എല്ലാ ക്ലാസ്സുകളിലും കലാപരിപാടികൾ അവതരിപ്പിക്കുന്നു .

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം

എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • (1964 - 74 )റെവ.സി.മേരി ആനീറ്റ് എഫ്.സി.സി.

(1974 - 77 )റെവ.സി.നോർബെർട് എഫ്.സി.സി. (1977 -94 )റെവ.സി.മരിയ അധികാരത്തു എഫ്.സി.സി. (1994 - 2006 )റെവ.സി.ലൂയിസ് മേരി എഫ്.സി.സി. (2006 - 2012 )റെവ .സി.ആൻസി വള്ളിയാംതടം എഫ്.സി.സി. (2012 - )റെവ .സി.സൗമ്യ എഫ്.സി.സി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി