"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 76: | വരി 76: | ||
</gallery> | </gallery> | ||
==''' "പുസ്തകങ്ങൾ തിന്നുന്ന ആട്" ഒളകരയിൽ ബഷീർ ദിനത്തിന് മാറ്റുകൂട്ടി.'''== | |||
തിരൂരങ്ങാടി: ജി.എൽ.പി.എസ് ഒളകരയിൽ ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. മലയാള സാഹിത്യത്തിലെ അനശ്വര പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ രചനകളിലെയും കഥാപാത്രങ്ങളിലെയും വിശേഷങ്ങളുമായി ആഹ്ലാദകരമായ പരിപാടികൾ അരങ്ങേറി. | |||
പ്രശസ്തമായ "പാത്തുമ്മായുടെ ആട്" എന്ന കഥയിൽ നിന്ന് പുസ്തകങ്ങൾ തിന്നുന്ന ആട് എന്ന രസകരമായ രംഗം സ്കൂളിൽ അവതരിപ്പിച്ചത് കുട്ടികളിലും അധ്യാപകരിലും വലിയ കൗതുകം ഉണർത്തി. | |||
ബഷീറിന്റെ മറ്റ് പ്രശസ്ത കഥാപാത്രങ്ങളുടെയും ഡയലോഗുകളുടെയും വേഷപ്പകർച്ച, വിദ്യാർത്ഥികൾ സജീവമായി അവതരിപ്പിക്കുകയും സാഹിത്യത്തെ കാഴ്ചയിലാക്കി ആസ്വദിക്കാനും അർത്ഥവത്കരിക്കാനും ശ്രമിക്കുകയും ചെയ്തു. | |||
ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദു സമ്മദ്, ഹെഡ്മാസ്റ്റർ ശശികുമാർ കെ, സജിത വി, സാലിം എ.കെ, രമ്യ വി, രബ്ന വിവി ,മുസമ്മിൽ കെ എന്നിവർ പങ്കെടുത്തു. | |||
ബഷീറിന്റെ ഭാഷയും ഹാസ്യപശ്ചാത്തലവും കുട്ടികളുടെ പ്രകടനത്തിലൂടെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. | |||
സാഹിത്യവും കലയും ഒത്തുചേരുന്ന നിമിഷമായിരുന്നു.ഈ പരിപാടി ' | |||
“പുസ്തകങ്ങൾ വായിക്കാൻ മാത്രമല്ല, അവയുടെ ഉള്ളിലേക്കുള്ള യാത്രയിലേക്കും കുട്ടികളെ നയിക്കേണ്ടതുണ്ടെന്ന് ഹെഡ്മാസ്റ്റർ കുട്ടികളോട് ആവശ്യപ്പെട്ടു. | |||