"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabna91 (സംവാദം | സംഭാവനകൾ)
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
ലീഗൽ സർവീസ് പ്രവർത്തക സരിത കുട്ടികളുമായി സംവദിച്ച് ചൂഷണങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്നും എവിടെയാണ് സഹായം തേടേണ്ടതെന്നും വിശദീകരിച്ചു. കുട്ടികളിൽ ബോധം വളർത്തുന്നതിലേക്കുള്ള ശ്രമത്തിന് പിന്തുണയുമായി പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുസമദ്, ഹെഡ്മാസ്റ്റർ ശശികുമാർ കെ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കുട്ടികളെ ശാരീരികമായും ലൈംഗികമായും ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും അതിനെതിരെ പ്രതികരിക്കുന്നതിനെക്കുറിച്ചും കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്നതായിരുന്നു ക്ലാസ്.ഇതുപോലെ നടന്ന ഒരുപാട് സംഭവങ്ങൾ കുട്ടികൾക്ക് മുന്നിൽ കഥാരൂപത്തിൽ അവതരിപ്പിച്ചത് കുട്ടികളിൽ ചൂഷണവുമായി ബന്ധപ്പെട്ട് ഒരു അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു

അധ്യാപകരായ ഗ്രീഷ്മ പി.കെ., ഷീജ സിബി ജോസ്, റീന കെ., മുസമ്മിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അധ്യാപകരായ ഗ്രീഷ്മ പി.കെ., ഷീജ സിബി ജോസ്, റീന കെ., മുസമ്മിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.<gallery mode="packed-overlay" heights="180">
19833- MLP - Adv 3.jpg
19833- MLP - Adv 2.jpg
 
</gallery>
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്