"എ. യു. പി. എസ്. കൈതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 12549-1.jpg | | | സ്കൂള്‍ ചിത്രം= 12549-1.jpg | | ||
}} | }} | ||
''''''ചരിത്രം''' | |||
പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വര്‍ഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂള്. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്ക്കൂള് 1954 ല്‍ ആണ് സ്ഥാപിതമായത്. എല്‍.പി.വിദ്യാലയമായി തുടങ്ങി 1982 ല്‍ യ,പി. വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികള്‍ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉള്‍പ്പെടെ 22 പേര് സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പ്പടുന്നവരാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
18:27, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. യു. പി. എസ്. കൈതക്കാട് | |
---|---|
വിലാസം | |
കൈതക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | 12549 |
'ചരിത്രം
പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വര്‍ഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂള്. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്ക്കൂള് 1954 ല്‍ ആണ് സ്ഥാപിതമായത്. എല്‍.പി.വിദ്യാലയമായി തുടങ്ങി 1982 ല്‍ യ,പി. വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികള്‍ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉള്‍പ്പെടെ 22 പേര് സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പ്പടുന്നവരാണ്.