"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി. എട്ടാം ക്ലാസിലെ നൂറിലധികം വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 8 ഡി ക്ലാസിലെ അഭിനന്ദ് വി.കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എട്ട് എ ക്ലാസിലെ റിഷാ ഷെറിൻ രണ്ടാം സ്ഥാനവും 8 ഡി യിലെ മുഹമ്മദ് മുസ്ഫിർ എ കെ മൂന്നാം സ്ഥാനവും നേടി. അധ്യാപകരായ ജംഷിദ്, സുരേഷ് ബാബു, സൈഫുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി | പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി. എട്ടാം ക്ലാസിലെ നൂറിലധികം വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 8 ഡി ക്ലാസിലെ അഭിനന്ദ് വി.കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എട്ട് എ ക്ലാസിലെ റിഷാ ഷെറിൻ രണ്ടാം സ്ഥാനവും 8 ഡി യിലെ മുഹമ്മദ് മുസ്ഫിർ എ കെ മൂന്നാം സ്ഥാനവും നേടി. അധ്യാപകരായ ജംഷിദ്, സുരേഷ് ബാബു, സൈഫുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി | ||
'''ആദ്യ 10 സ്ഥാനം നേടിയവർ''' | |||
1. അഭിനന്ദ് വി കെ | |||
2. റിഷ ഷെറിൻ കെ | |||
3. മുഹമ്മദ് മുസ്ഫിർ എ.കെ | |||
4. ഹുദ നൗറിൻ K | |||
5. തീർത്ഥ വി പി | |||
6. അഫിൻ ഷാൻ എം | |||
7. ഹഷ്മിയ കെ | |||
8. ഫാത്തിമ മിൻഹ പി | |||
9. ഫൈഹ എ | |||
10. ഷാന നർഗീസ് കെ | |||