"ഗവ എച്ച് എസ് എസ് പീച്ചി/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''പരിസ്ഥിതി ദിനാചരണം''' ==
== '''പരിസ്ഥിതി ദിനാചരണം''' ==
[[പ്രമാണം:22058 paristithidinam 2025.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം 2025''']]

[[പ്രമാണം:22058 environmentday1 2025.jpg|ലഘുചിത്രം|'''കുട്ടികൾ തയ്യാറാക്കിയ വിത്ത് പന്തുകൾ നിക്ഷേപിക്കുന്നു''']]
[[പ്രമാണം:22058 environmentday1 2025.jpg|ലഘുചിത്രം|'''കുട്ടികൾ തയ്യാറാക്കിയ വിത്ത് പന്തുകൾ നിക്ഷേപിക്കുന്നു'''|നടുവിൽ]]
ജിഎച്ച്എസ്എസ് പീച്ചി സ്കൂളിലെ ജൂൺ 5 പരിസ്ഥിതി ദിനാചരണം പീച്ചി വാർഡ് മെമ്പർ ശ്രീ ബാബു തോമസ് വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ  കുമാരി രേഷ്മ സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ഹംസ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഹെഡ്മിസ്ട്രസ്  ശ്രീമതി രേഖ രവീന്ദ്രൻ സി സ്വാഗതം ആശംസിച്ചു. സ്കൂൾ ഇക്കോ ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ, എസ് പി സി കോഡിനേറ്റർ അനീഷ ടീച്ചർ എന്നിവർ   സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഹരിതസമേതം പരിപാടിയുടെ ഭാഗമായി കുട്ടികൾ മുന്നൂറോളം വിത്തുപന്തുകൾ തയ്യാറാക്കി നിക്ഷേപിച്ചു.