"കൈറ്റ് പ്രോജക്ട് തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6: വരി 6:
[[പ്രമാണം:88888-kite office tvm 12 june 2025.jpg|നടുവിൽ|ലഘുചിത്രം]]

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഐസിടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് ഊർജം പകരുന്നതിനായി 2001-02ൽ രൂപവത്കരിച്ച ഐടി@സ്‌കൂൾ പദ്ധതി, 2017 ഓഗസ്റ്റിൽ കൈറ്റ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കമ്പനിയാണ് കൈറ്റ്. '''[[കൈറ്റ്|തുടർന്ന് വായിക്കുക]]'''

==== വിലാസം: ====
=== [https://kite.kerala.gov.in/KITE/index.php/welcome/contact State Office] ===
Office of IT@School Project
Poojapura, Trivandrum -695012
Phone: +91-471-2529800 ,
Email: contact@kite.kerala.gov.in
"https://schoolwiki.in/കൈറ്റ്_പ്രോജക്ട്_തിരുവനന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്