ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12052balal (സംവാദം | സംഭാവനകൾ)
12052balal (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
12052 kgd praveshanolsavam2025.jpg
12052 kgd praveshanolsavam2025.jpg
12052 kgd praveshanolsavam2 2025.jpg
12052 kgd praveshanolsavam2 2025.jpg
</gallery>
== '''പരിസ്ഥിതി ദിനം 2025 ജൂൺ 5''' ==
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ബളാൽ  ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീ രാജു കട്ടക്കയം  വ്യക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം  ചെയ്തു. പ്രധാനധ്യാപിക  രജിത      കെ.വി  പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനപോസ്റ്റർ രചനാ മത്സരം, ക്വിസ് എന്നിവ നടത്തി.
<gallery>
12052 kgd paristhithijune5.jpeg
12052-kgd-paristhithidinam2-2025.jpg
</gallery>
</gallery>

21:07, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോ ത്സവം ആഘോഷിച്ചുവാർഡ് മെമ്പർ ശ്രീമതി അജിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. PTAപ്രസിഡന്റ് ശ്രീ ജേക്കബ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

പരിസ്ഥിതി ദിനം 2025 ജൂൺ 5