"സൗത്ത് കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14670 (സംവാദം | സംഭാവനകൾ)
No edit summary
14670 (സംവാദം | സംഭാവനകൾ)
വരി 36: വരി 36:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത്‌ നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
"https://schoolwiki.in/സൗത്ത്_കൂത്തുപറമ്പ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്