"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:13, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→നല്ലപാഠം ക്ലബ് രൂപീകരണം
| വരി 121: | വരി 121: | ||
==നല്ലപാഠം ക്ലബ് രൂപീകരണം == | ==നല്ലപാഠം ക്ലബ് രൂപീകരണം == | ||
<div align="justify"> | <div align="justify"> | ||
പുസ്തക പച്ചയുടെ നടുവിൽ നല്ല പാഠത്തിന് തുടക്കം | പുസ്തക പച്ചയുടെ നടുവിൽ നല്ല പാഠത്തിന് തുടക്കം . പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ പുസ്തക പച്ചയുടെ നടുവിൽ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നടത്തപ്പെട്ടു. കുട്ടികൾ വായിച്ചുപൂർത്തി യാക്കിയ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സമാഹരിച്ചു. വിവിധ ക്ലാസ് ലൈബ്രറികളിലേക്ക് കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ സ്കൂളിലെ ഓപ്പൺ എയർ പന്തലിൽ പ്രദർശനത്തിന് വച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ച് ഏറ്റവും ഭംഗിയായി അത് പ്രദർശിപ്പിച്ച ക്ലാസിന് പ്രത്യേക സമ്മാനവും നൽകി കുട്ടികൾ സമാഹരിച്ച പുസ്തകങ്ങളെ സാക്ഷിയാക്കി പുസ്തകങ്ങളുടെ മധ്യത്തിൽ സാഹിത്യകാരനും കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീ ദീപു കാട്ടൂർ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം ഔപചാരികമായി നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ:ജയൻ തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന നല്ലപാഠം കോ ർഡിനേറ്റർമാരായ ശ്രീമതി റാണിമോൾ ഏ വി ശ്രീമതി അനിമോൾ കെ എൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് പുസ്തക പ്രദർശനം കാണാൻ അവസരം ഒരുക്കി. വായനയുടെ ലോകത്തേക്ക് ഒരു പുതിയകാൽവെപ്പിന് ഇതു പ്രചോദനമായി. | ||
</div> | </div> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery> | ||