"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
'''വ്യക്തി ശുചിത്വം, പരിസരശുചിത്വം , ഹരിത ക്യാമ്പസ് , സ്കൂൾ സൗന്ദര്യവൽക്കരണം'''   
'''വ്യക്തി ശുചിത്വം, പരിസരശുചിത്വം , ഹരിത ക്യാമ്പസ് , സ്കൂൾ സൗന്ദര്യവൽക്കരണം'''   


അഞ്ചാം തീയതി വ്യക്തി ശുചിത്വം, പരിസരശുചിത്വം , ഹരിത ക്യാമ്പസ് , സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയെക്കുറിച്ച് ശ്രീമതി അനിതാ ഡാനിയേൽ ഹൈസ്കൂളിലും , യുപി ക്ലാസ്സിൽ ശ്രീമതി ഷൈനി പാപ്പച്ചനും ബോധവൽക്കരണം നടത്തി . ഒമ്പതാം തീയതി ആരോഗ്യം , വ്യായാമം,  കായിക ക്ഷമത , ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് ലിനു സാർ ഹൈസ്കൂളിലും , യുപിയിലും ബോധവൽക്കരണം നടത്തി . പത്താം തീയതി ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവൽക്കരണം ശ്രീമതി . സൂസൻ ജോണും, യുപി യിൽ ഷെറിൻ അനാ ഫിലിപ്പം നയിച്ചു . കുട്ടികൾ പലതരം ഡിജിറ്റൽ ഉപകരണങ്ങളും, സാമൂഹിക മാധ്യമങ്ങളും  ഉപയോഗിക്കുന്നുണ്ട് . അവ വിവേകത്തോടെയും , വിവേചനം ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണം എന്നുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകി . അല്ലാത്തപക്ഷം അവർ പലവിധത്തിലുള്ള ചതിക്കുഴികളിലും സൈബർ കുറ്റകൃത്യങ്ങളിലും അകപ്പെടുന്ന സാഹചര്യം ഉണ്ടാകാം . അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനും കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഡിജിറ്റൽ അച്ചടക്കത്തെ സംബന്ധിച്ച അറിവ് കുട്ടികളിൽ വികസിപ്പിക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും ഡിജിറ്റൽ അച്ചടക്കം  എന്ന പേരിൽ ബോധവൽക്കരണം സംഘടിപ്പിച്ചു .
അഞ്ചാം തീയതി വ്യക്തി ശുചിത്വം, പരിസരശുചിത്വം , ഹരിത ക്യാമ്പസ് , സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയെക്കുറിച്ച് ശ്രീമതി അനിതാ ഡാനിയേൽ ഹൈസ്കൂളിലും , യുപി ക്ലാസ്സിൽ ശ്രീമതി . ഷൈനി പാപ്പച്ചനും ബോധവൽക്കരണം നടത്തി . വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ ഒരു പരിധിവരെ രോഗങ്ങൾ തടയാൻ സാധിക്കുമെന്നും , നല്ല ശീലങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണെന്നും,  മാലിന്യം ശരിയായ രീതിയിൽ സംസ്കരിച്ചാൽ പരിസ്ഥിതിയെ സംരക്ഷിക്കാം രോഗങ്ങൾ അകറ്റാം എന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു . ഹരിത ക്യാമ്പസിന്റെ ഭാഗമായി സ്കൂളുകളിലെ ശുചിത്വം , വൃത്തിയുള്ള ക്ലാസ് മുറികൾ , ശുചിത്വമുള്ള സൗചാലയങ്ങൾ തുടങ്ങിയവ കുട്ടികളുടെ ആരോഗ്യത്തിനും പഠനത്തിനും സഹായിക്കും എന്നും,  എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സ്കൂളുകളുടെ ശുചിത്വം സാധ്യമാവുകയുള്ളൂ എന്നും കുട്ടികളെ ബോധവൽക്കരിച്ചു . സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജൈവവൈവിധ്യ ഉദ്യാനം , ശലഭോദ്യാനം , പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ക്ലാസ് റൂമുകളിൽ സംവിധാനം ഒരുക്കുക,  ഇത് ഹരിത സേനയ്ക്ക് കൈമാറുക എന്നിവയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.
 
ഒമ്പതാം തീയതി ആരോഗ്യം , വ്യായാമം,  കായിക ക്ഷമത , ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് ലിനു സാർ ഹൈസ്കൂളിലും , യുപിയിലും ബോധവൽക്കരണം നടത്തി . പത്താം തീയതി ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവൽക്കരണം ശ്രീമതി . സൂസൻ ജോണും, യുപി യിൽ ഷെറിൻ അനാ ഫിലിപ്പം നയിച്ചു . കുട്ടികൾ പലതരം ഡിജിറ്റൽ ഉപകരണങ്ങളും, സാമൂഹിക മാധ്യമങ്ങളും  ഉപയോഗിക്കുന്നുണ്ട് . അവ വിവേകത്തോടെയും , വിവേചനം ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണം എന്നുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകി . അല്ലാത്തപക്ഷം അവർ പലവിധത്തിലുള്ള ചതിക്കുഴികളിലും സൈബർ കുറ്റകൃത്യങ്ങളിലും അകപ്പെടുന്ന സാഹചര്യം ഉണ്ടാകാം . അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനും കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഡിജിറ്റൽ അച്ചടക്കത്തെ സംബന്ധിച്ച അറിവ് കുട്ടികളിൽ വികസിപ്പിക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും ഡിജിറ്റൽ അച്ചടക്കം  എന്ന പേരിൽ ബോധവൽക്കരണം സംഘടിപ്പിച്ചു .


പതിനൊന്നാം തീയതി പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൻ എന്നിവയെ കുറിച്ച് ശ്രീമതി അനുജ ഫിലിപ്പും യു പി യിൽ ഷീജ തങ്കച്ചനും  ക്സ്ലാസ് നയിച്ചു.  12ആം തീയതി റാഗിംഗ് ,  വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര  സഹകരണത്തിന്റെ പ്രാധാന്യം  എന്നിവയെക്കുറിച്ച് ശ്രീമതി . മിനി ഫിലിപ്പും, യു പിയിൽ ശ്രീമതി. സാറാമ്മ മാത്യും  ക്ലാസ് നയിച്ചു . പതിമൂന്നാം തീയതി എല്ലാ ബോധവൽക്കരണത്തിനുശേഷം ഫാദർ തോമസ്  കെ മാത്യൂസ് പൊതു ക്രോ‍ഡീകരണം  നടത്തി.  
പതിനൊന്നാം തീയതി പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൻ എന്നിവയെ കുറിച്ച് ശ്രീമതി അനുജ ഫിലിപ്പും യു പി യിൽ ഷീജ തങ്കച്ചനും  ക്സ്ലാസ് നയിച്ചു.  12ആം തീയതി റാഗിംഗ് ,  വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര  സഹകരണത്തിന്റെ പ്രാധാന്യം  എന്നിവയെക്കുറിച്ച് ശ്രീമതി . മിനി ഫിലിപ്പും, യു പിയിൽ ശ്രീമതി. സാറാമ്മ മാത്യും  ക്ലാസ് നയിച്ചു . പതിമൂന്നാം തീയതി എല്ലാ ബോധവൽക്കരണത്തിനുശേഷം ഫാദർ തോമസ്  കെ മാത്യൂസ് പൊതു ക്രോ‍ഡീകരണം  നടത്തി.  
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2718124" എന്ന താളിൽനിന്ന് ശേഖരിച്ചത്