"ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26087 (സംവാദം | സംഭാവനകൾ)
No edit summary
26087 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവന്‍സ്പന്ദ‍നങ്ങളും അറിയുന്ന ഫോര്‍ട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോര്‍ട്ടുകൊച്ചിയില്‍ സ്ഥിതിചെയ്യുന്ന ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെന്‍ട്രല്‍ കല്‍വത്തി. ബ്രിട്ടീഷ് ഭരണകാലത്താണ് മാപ്പിള സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിദ്യാലയം തുടങ്ങിയത് .മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച സ്കൂള്‍ എന്ന നിലയില്‍ തുടങ്ങിയതിനാലാണ് മാപ്പിള സ്കൂള്‍ എന്ന് പേരുവന്നത്.ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം സംസ്ഥാന രൂപവത്‍‍‍‍കരണത്തോടെ  1957 ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.   

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
സ്ക്കൂളിന്റെ മുന്‍പിലുള്ള പച്ചക്കറിത്തോട്ടം
[[പ്രമാണം:School garden.JPG|thumb|a vegetable garden in front of the school]]

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
2015 ല്‍ ആരംഭിച്ച DCA കോഴ്സില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും നല്‍കി. 2016-17 DCA ബാച്ചിലേക്ക് പുതിയ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞു.

2016-18 ബാച്ചിലേയ്ക്ക് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ASAP-നുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. ASAP ക്ലാസ്സുകള്‍ വളരെ കാര്യക്ഷമതയോടെ നടത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._സെൻട്രൽ_കൽവത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്