"ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 325: | വരി 325: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
പ്രിലിമിനറി ക്യാമ്പ് | |||
2024 -2027 വർഷത്തെ ക്യാമ്പ് 2024 ജൂലൈ 24 നു നടത്തി .സ്കൂൾ ഹെഡ്മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു . | |||
ക്യാമ്പിൽ കൈറ്റിൽ മാസ്റ്റർ ട്രെയിനർ മഹേഷ് സർ ക്ലാസ് നയിച്ച് .ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെ പാട്ടി ക്യാമ്പിൽ കുട്ടികളെ | |||
ബോധ്യപ്പെടുത്തി .ലിറ്റൽ കിറ്റിലൂടെ അനിമേഷൻ ,പപ്രൊഗ്രാമിംഗ് ,AI ,മലയാളം കമ്പ്യൂട്ടിങ് ,ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾ ഉണ്ടെന്നും അതിലൂടെ നല്ല ജോലി ,ആധുനിക ജീവിതത്തിൽ അത് വലിയ ഉപകാരപ്പെടും ഏന്നും കട്ടികൾക്കും ബോധ്യമായി | |||
== രക്ഷാകർതൃയോഗം == | == രക്ഷാകർതൃയോഗം == | ||