ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഫ്രാന്‍സില്‍ നിന്നെത്തിയ മദര്‍ മേരി ഓഫ് ദ പാഷന്‍ 1877 ജനുവരി 6-ാം തീയതി തമിഴ്‌നാട്ടിലെ ഊട്ടിയില്‍ തുടങ്ങിവെച്ച ഫ്രാന്‍സിസ്കന്‍ മിഷനറീസ് ഓപ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാര്‍ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പില്‍ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓപ് ദ പാഷന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദര്‍ മേരി ഓഫ് ദ പാഷന്റെ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകള്‍ക്കുവേണ്ടി ഒരു തയ്യല്‍കേന്ദ്രം തുടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ അവിടെ ഹാന്‍ഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിന്റെയോ രാജ്യത്തിന്റെയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ല്‍ ഈ സന്ന്യാസിനി സഹോദരിമാര്‍ വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെണ്‍കുട്ടികള്‍ക്ക് അക്ഷരജ്ഞാനത്തിന്റെ ആദ്യപാഠങ്ങള്‍ നല്‍കിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളര്‍ന്ന് 1933 ല്‍ സെന്റ്. ജോസഫ്സ് ഗേള്‍സ് എല്‍.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി  വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആണ്‍കുട്ടികള്‍ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ആണ്‍കുട്ടികളെയും ഈ വിദ്യാലയത്തില്‍ ചേര്‍ന്ന് പഠിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 1950 ല്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്രെട്ടു.
1990 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ ഈ വിദ്യാലയത്തില്‍ 22 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളും 27 അദ്ധ്യാപികമാരും ഉണ്ടായിരുന്നു. മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സേവനത്തിലൂടെ വളര്‍ന്ന്, അവരില്‍ നിന്ന് സേവനമാതൃകകള്‍ സ്വീകരിച്ച് കര്‍മ്മധൂരരായ അദ്ധ്യാപികമാരുടെ കഠിനാദ്ധ്വാനത്തിലൂടെ പുരോഗതിനേടിയ ഈ വിദ്യാലയത്തില്‍ ചെല്ലാനം മുതല്‍ സൗദി വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് നേഴ്സറി മുതല്‍ 600 ലധികം കുട്ടികള്‍ ഇപ്പോള്‍ വിദ്യ അഭ്യസിച്ചു പോരുന്നു.
സമീപ്രദേശങ്ങളിലുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ചയും തുടര്‍പഠനത്തിനായി ഹൈസ്കൂള്‍ സൗകര്യം ഈ വിദ്യാലയത്തില്‍ ഇല്ലാത്തതും കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നു. എങ്കിലും തീരപ്രദേശങ്ങളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് അത്താണിയായി, പഠനപാഠ്യേതര വിഷയങ്ങഴില്‍ മികച്ച നിലവാരം നിലനിര്‍ത്തി, കാട്ടിപ്പറമ്പ് പ്രദേശത്തിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അനേകരെ കൈപിടിച്ചുയര്‍ത്തി സ്വാഭിമാനത്തോടെ സെന്റ് ജോസഫ്സ് എല്‍. പി & യു. പി. എസ് ശിരസ്സുയര്‍ത്തി നില്‍ക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:54, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി
വിലാസം
കാട്ടിപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Pvp

................................

ചരിത്രം

ഫ്രാന്‍സില്‍ നിന്നെത്തിയ മദര്‍ മേരി ഓഫ് ദ പാഷന്‍ 1877 ജനുവരി 6-ാം തീയതി തമിഴ്‌നാട്ടിലെ ഊട്ടിയില്‍ തുടങ്ങിവെച്ച ഫ്രാന്‍സിസ്കന്‍ മിഷനറീസ് ഓപ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാര്‍ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പില്‍ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓപ് ദ പാഷന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദര്‍ മേരി ഓഫ് ദ പാഷന്റെ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകള്‍ക്കുവേണ്ടി ഒരു തയ്യല്‍കേന്ദ്രം തുടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ അവിടെ ഹാന്‍ഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിന്റെയോ രാജ്യത്തിന്റെയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ല്‍ ഈ സന്ന്യാസിനി സഹോദരിമാര്‍ വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെണ്‍കുട്ടികള്‍ക്ക് അക്ഷരജ്ഞാനത്തിന്റെ ആദ്യപാഠങ്ങള്‍ നല്‍കിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളര്‍ന്ന് 1933 ല്‍ സെന്റ്. ജോസഫ്സ് ഗേള്‍സ് എല്‍.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആണ്‍കുട്ടികള്‍ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ആണ്‍കുട്ടികളെയും ഈ വിദ്യാലയത്തില്‍ ചേര്‍ന്ന് പഠിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 1950 ല്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്രെട്ടു.

1990 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ ഈ വിദ്യാലയത്തില്‍ 22 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളും 27 അദ്ധ്യാപികമാരും ഉണ്ടായിരുന്നു. മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സേവനത്തിലൂടെ വളര്‍ന്ന്, അവരില്‍ നിന്ന് സേവനമാതൃകകള്‍ സ്വീകരിച്ച് കര്‍മ്മധൂരരായ അദ്ധ്യാപികമാരുടെ കഠിനാദ്ധ്വാനത്തിലൂടെ പുരോഗതിനേടിയ ഈ വിദ്യാലയത്തില്‍ ചെല്ലാനം മുതല്‍ സൗദി വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് നേഴ്സറി മുതല്‍ 600 ലധികം കുട്ടികള്‍ ഇപ്പോള്‍ വിദ്യ അഭ്യസിച്ചു പോരുന്നു.

സമീപ്രദേശങ്ങളിലുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ചയും തുടര്‍പഠനത്തിനായി ഹൈസ്കൂള്‍ സൗകര്യം ഈ വിദ്യാലയത്തില്‍ ഇല്ലാത്തതും കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നു. എങ്കിലും തീരപ്രദേശങ്ങളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് അത്താണിയായി, പഠനപാഠ്യേതര വിഷയങ്ങഴില്‍ മികച്ച നിലവാരം നിലനിര്‍ത്തി, കാട്ടിപ്പറമ്പ് പ്രദേശത്തിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അനേകരെ കൈപിടിച്ചുയര്‍ത്തി സ്വാഭിമാനത്തോടെ സെന്റ് ജോസഫ്സ് എല്‍. പി & യു. പി. എസ് ശിരസ്സുയര്‍ത്തി നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}