"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:

=== ജൂൺ 20 ന് ഒൻപതാം തരം വിദ്യാർത്ഥികളെ അംഗങ്ങളാക്കിക്കൊണ്ട് രൂപീകരിച്ച '''TEEN'S CLUB ന്റെ നേതൃത്വത്തിൽ  ഒരു ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു. കൗമാര കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന ബോധവത്കരണക്ലാസ്സ് നയിച്ചത് നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കൗൺസിലർ ശ്രീമതി സ്നേഹ അവർകളായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിശോധനയും നടന്നു.''' ===

== '''സുരീലി സഭ''' ==
=== സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ  ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.''' ===