"കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി ൧൯൧൭ ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ  ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു  കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ്‌ എൽപി  സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ  പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര്
സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു.എപ്പോൾ അഞ്ചു ക്ലാസ്സുകളിലായി 74 കുട്ടികൾ പഠിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/296792" എന്ന താളിൽനിന്ന് ശേഖരിച്ചത്