"ജി എച്ച് എസ്സ് ശ്രീപുരം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13044 (സംവാദം | സംഭാവനകൾ)
13044 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
13044-Gunamenma2025-3.jpg |ഗുണമേന്മ വിദ്യാഭ്യാസം - യോഗ
13044-Gunamenma2025-3.jpg |ഗുണമേന്മ വിദ്യാഭ്യാസം - യോഗ
13044-Gunamenma2025-4.jpg |ഗുണമേന്മ വിദ്യാഭ്യാസം - യോഗ     
13044-Gunamenma2025-4.jpg |ഗുണമേന്മ വിദ്യാഭ്യാസം - യോഗ     
</gallery>
=== വായനാദിനം ===
ശ്രീപുരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം സമുചിതമായി ആചരിച്ചു. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ. പി എൻ പണിക്കരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ച് വളരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ  പ്രധാന ലക്ഷ്യം. പ്രത്യേകം അസംബ്ലി കൂടുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ശ്രീമതി ലയന ബാബു വായനാദിന സന്ദേശം നൽകുകയും ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു
<gallery>
പ്രമാണം:13044-ReadingDay2025-1.jpg|പുസ്തകം പരിചയപ്പെടുത്തൽ
പ്രമാണം:13044-ReadingDay2025-2.jpg|വായനാ ദിന പ്രതിജ്ഞ
പ്രമാണം:13044-ReadingDay2025-4.jpg|പുസ്തക പ്രദർശനം
പ്രമാണം:13044-ReadingDay2025-5.jpg|പോസ്റ്റർ പ്രദർശനം
</gallery>
</gallery>
"https://schoolwiki.in/ജി_എച്ച്_എസ്സ്_ശ്രീപുരം/ഹൈസ്കൂൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്