"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| വരി 36: | വരി 36: | ||
== '''<big>വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം</big>''' == | == '''<big>വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം</big>''' == | ||
ജൂലൈ 19. പി എൻ പണിക്കർ ചരമദിനം. രാവിലെ ഹൈസ്കൂൾ കുട്ടികൾ സ്പെഷ്യൽ അസംബ്ലി നടത്തി. സ്കൂൾ വായന ദിനം സ്കൂൾ വിദ്യാരംഗം കലസാഹിത്യ വേദി ഉത്ഘാടനം പ്രസിദ്ധ കവിയത്രി രമ്യ തുറവൂർ ഉദ്ഘാടനം ചെയ്തു. ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സുജ യു നായർ വായനാദിന സന്ദേശം നൽകി. ചടങ്ങിൽ കവിയത്രി കവിതാലാപനം നടത്തി. വായന ദിനത്തോടനുബന്ധിച്ച് എൽ പി യു പി എച്ച് എസ് വിഭാഗങ്ങളിൽ ക്വിസ്മ ത്സരം നടത്തി. | |||
11:26, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രേവേശനോത്സവം
2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2തിങ്കൾ സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു .9.30 ആയപ്പോൾത്തന്നെ സ്കൂൾ അങ്കണം കുട്ടികളും രക്ഷിതാക്കളാലും നിറയപ്പെട്ടു. തലേ ദിവസം തന്നെ സ്കൂളും പരിസരവും ഹരിതപ്രോട്ടോകോൾ പ്രകാരം തന്നെ അലങ്കരിച്ചു.കുരുത്തോല കളും, വർണക്കടലാസുകളും മുത്തുക്കുടയും കൊണ്ട് സ്കൂൾ അങ്കണം മനോഹരമായി.പരിപാടിയുടെ ഭാഗമായി പുതുതായി വന്ന കുഞ്ഞുകുട്ടികളെ തൊപ്പിയും ബാഡ്ജും സ്റ്റാറും എല്ലാം നൽകി സന്തോഷത്തോടെ വരിവരിയായി നിർത്തി ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ സ്കൂൾ മൈതാനത്തിൽ ഘോഷയാത്ര നടന്നു.പ്രവേശനോത്സവം ആലപ്പുഴയുടെ മുൻ MP AM ആരിഫ് ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ KS സുരേഷ് കുമാർ അധ്യക്ഷനായി, സ്കൂൾ ഹെഡ്മിസ്ട്രെസ് സുജ ടീച്ചർ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അനന്ദു രമേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ AU അനീഷ്, തുറവൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത സോമൻ, ബോർഡ് മെമ്പർമാരായ അമൽ ബിജു, ദിനേശൻ, ഷാജി, അശോകൻ, അജയകുമാർ, ഉദയൻ, PTA പ്രസിഡന്റ് സജീവ്, മായ അജികുമാർ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശരത് സർ, മുൻ പ്രധാന അധ്യാപകരായ പ്രസന്നകുമാരി ടീച്ചർ, ഗീത മണി ടീച്ചർ, ജയശ്രീ ടീച്ചർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.സ്കൂളിലെ LSS USS വിജയികളായ
കുട്ടികളെ അനുമോദിച്ചു.
ലോക പരിസ്ഥിതി ദിനം
2025 26 അധ്യായന വർഷത്തെ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ ആവിഷ്കരിച്ചു. സ്കൂൾ അസംബ്ലിയിൽ സന്ദേശങ്ങൾ നൽകി. പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു പരിസ്ഥിതി സൗഹാർദ്ദ പോസ്റ്റർ രചന മത്സരം ക്ലാസ് തലത്തിൽ നടത്തി. മാനേജ്മെന്റ്, ഹെഡ്മിസ്ട്രസ്, സീനിയർ, അസിസ്റ്റന്റ്, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി എന്ന സന്ദേശം വിളിച്ചുപറഞ്ഞുകൊണ്ട് വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഗാർഡൻ മെച്ചപ്പെടുത്തി
മെറിറ്റ് അവാർഡ്
രക്ഷകർതൃ യോഗം
2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി കുട്ടികളുടെ ആദ്യത്തെ ക്ലാസ് പിടിഎ ബുധനാഴ്ച 3മണിക്ക് കൂടുകയുണ്ടായി . ഭൂരിഭാഗം രക്ഷകർത്താക്കളും മീറ്റിങ്ങിൽ പങ്കെടുത്തു. എച്ച് എം സുജ ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് രജീഷ് സീനിയർ അസിസ്റ്റന്റ് സജി ടീച്ചർ എന്നിവർ മീറ്റിങ്ങിൽ സംസാരിച്ചു. മഞ്ജുഷ ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് എസ് ഐ ഷാജി സാർ പീറ്റർ സാർ എന്നിവർ രക്ഷകർത്താക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. ദീപ്തി ടീച്ചർ നന്ദി പ്രകാശനം നടത്തിയതോടുകൂടി മീറ്റിംഗ് അവസാനിച്ചു.
വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം
ജൂലൈ 19. പി എൻ പണിക്കർ ചരമദിനം. രാവിലെ ഹൈസ്കൂൾ കുട്ടികൾ സ്പെഷ്യൽ അസംബ്ലി നടത്തി. സ്കൂൾ വായന ദിനം സ്കൂൾ വിദ്യാരംഗം കലസാഹിത്യ വേദി ഉത്ഘാടനം പ്രസിദ്ധ കവിയത്രി രമ്യ തുറവൂർ ഉദ്ഘാടനം ചെയ്തു. ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സുജ യു നായർ വായനാദിന സന്ദേശം നൽകി. ചടങ്ങിൽ കവിയത്രി കവിതാലാപനം നടത്തി. വായന ദിനത്തോടനുബന്ധിച്ച് എൽ പി യു പി എച്ച് എസ് വിഭാഗങ്ങളിൽ ക്വിസ്മ ത്സരം നടത്തി.