"ജി എച്ച് എസ്സ് ശ്രീപുരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
==== കുട്ടികൾക്കുള്ള പൊതു വിജ്ഞാനം ==== | ==== കുട്ടികൾക്കുള്ള പൊതു വിജ്ഞാനം ==== | ||
സമഗ്ര ഗുണമേന്മ പദ്ധതി ജിഎച്ച്എസ്എസ് ശ്രീപുരം മണക്കടവ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും തുല്യതയിൽ ഒന്നയുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമഗ്ര ഗുണമേന്മ പദ്ധതി. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്ക് വേണ്ട പഠന പിന്തുണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. | സമഗ്ര ഗുണമേന്മ പദ്ധതി ജിഎച്ച്എസ്എസ് ശ്രീപുരം മണക്കടവ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും തുല്യതയിൽ ഒന്നയുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമഗ്ര ഗുണമേന്മ പദ്ധതി. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്ക് വേണ്ട പഠന പിന്തുണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. | ||
ഓരോ ദിവസത്തെയും കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി. ലഹരി ഉപയോഗത്തിനെതിരെ ഉള്ള പോസ്റ്ററുകളും ശുചിത്വ ശീലങ്ങൾ, റോഡ് സിഗ്നലുകൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വിവരിക്കുന്ന ചാർട്ടുകളും കുട്ടികൾ പ്രദർശിപ്പിച്ചു. ഔഷധസസ്യങ്ങളുടെ പ്രദർശനം നടത്തി.ക്ലാസ് മുറികൾ ഹരിതാഭം ആക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ഓരോ ദിവസത്തെയും കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി. ലഹരി ഉപയോഗത്തിനെതിരെ ഉള്ള പോസ്റ്ററുകളും ശുചിത്വ ശീലങ്ങൾ, റോഡ് സിഗ്നലുകൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വിവരിക്കുന്ന ചാർട്ടുകളും കുട്ടികൾ പ്രദർശിപ്പിച്ചു. ഔഷധസസ്യങ്ങളുടെ പ്രദർശനം നടത്തി.ക്ലാസ് മുറികൾ ഹരിതാഭം ആക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എൽപി, യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധ പരിപാടികൾ അവതരിപ്പിച്ചു. രണ്ടാഴ്ചകളായി കുട്ടികൾക്ക് ലഭിച്ച വിവിധ അറിവുകളുടെ ക്രോഡീകരണ പ്രവർത്തനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്. ക്രോഡീകരണ ദിവസം ഉച്ചകഴിഞ്ഞ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. | ||
എൽപി, യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധ പരിപാടികൾ അവതരിപ്പിച്ചു. രണ്ടാഴ്ചകളായി കുട്ടികൾക്ക് ലഭിച്ച വിവിധ അറിവുകളുടെ ക്രോഡീകരണ പ്രവർത്തനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്. ക്രോഡീകരണ ദിവസം ഉച്ചകഴിഞ്ഞ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. | |||