"എ.എം.എൽ.പി.എസ്. മണ്ണറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ 1976-77 കാലഘട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഒന്നാം ക്ലാസ് രണ്ടു ഡിവിഷനോട് കൂടി തുടങ്ങുകയും തുടർന്നുള്ള ഓരോ വർഷങ്ങളിൽ രണ്ടും മൂന്നും നാലും ക്ലാസുകൾ ഉണ്ടാവുകയും 1979-80കാലഘട്ടത്തിൽ 130കുട്ടികളും അഞ്ചു അധ്യാപകരുമായി ഗവണ്മെന്റ് അംഗീകാരമുള്ള ഒരു എൽ പി സ്കൂളായി മാറുകയും ചെയ്തു .
അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ 1976-77 കാലഘട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഒന്നാം ക്ലാസ് രണ്ടു ഡിവിഷനോട് കൂടി തുടങ്ങുകയും തുടർന്നുള്ള ഓരോ വർഷങ്ങളിൽ രണ്ടും മൂന്നും നാലും ക്ലാസുകൾ ഉണ്ടാവുകയും 1979-80കാലഘട്ടത്തിൽ 130കുട്ടികളും അഞ്ചു അധ്യാപകരുമായി ഗവണ്മെന്റ് അംഗീകാരമുള്ള ഒരു എൽ പി സ്കൂളായി മാറുകയും ചെയ്തു .പ്രകൃതിരമണീയമായ ചുറ്റുപാടിൽ നല്ല അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .1979 മുതൽ ഓരോ ഡിവിഷനോടുകൂടി ഇന്നേവരെ നിലനിന്നു പോരുന്നു .2010-11വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചുട്ടുണ്ട് .മെയിൻ റോഡ്മായി ബന്ധിക്കുന്ന വാഹനയോഗ്യമായ റോഡ്സൗകര്യം ഈ സ്കൂളിനുണ്ട് .കുടിവെള്ളത്തിന് കിണറും ,ചുറ്റുമതിലും ,വെള്ളടാങ്ക് ,പാത്രം കഴുകാനുള്ള ടാപ്പുകൾ ,ടോയ്‌ലെറ്റിലേക്കുള്ള ടാപ്പുകൾ ,എല്ലാ ക്ലാസ്സുകളിലും ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട് .കൂടാതെ 2014-15 വര്ഷം മുതൽ സ്മാർട്ക്ലാസ്സ്‌റൂം ഉണ്ടാക്കുകയും എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം തുടങ്ങുകയും ചെയ്തിട്ടുണ്ട് .സമൂഹത്തിൻറെ പൂർണ  പങ്കാളിത്തത്തോടെ നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നു .
,


== ചരിത്രം ==
== ചരിത്രം ==

15:03, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ.പി.എസ്. മണ്ണറമ്പ
വിലാസം
മണ്ണാറമ്പ
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201718620





അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ 1976-77 കാലഘട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഒന്നാം ക്ലാസ് രണ്ടു ഡിവിഷനോട് കൂടി തുടങ്ങുകയും തുടർന്നുള്ള ഓരോ വർഷങ്ങളിൽ രണ്ടും മൂന്നും നാലും ക്ലാസുകൾ ഉണ്ടാവുകയും 1979-80കാലഘട്ടത്തിൽ 130കുട്ടികളും അഞ്ചു അധ്യാപകരുമായി ഗവണ്മെന്റ് അംഗീകാരമുള്ള ഒരു എൽ പി സ്കൂളായി മാറുകയും ചെയ്തു .പ്രകൃതിരമണീയമായ ചുറ്റുപാടിൽ നല്ല അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .1979 മുതൽ ഓരോ ഡിവിഷനോടുകൂടി ഇന്നേവരെ നിലനിന്നു പോരുന്നു .2010-11വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചുട്ടുണ്ട് .മെയിൻ റോഡ്മായി ബന്ധിക്കുന്ന വാഹനയോഗ്യമായ റോഡ്സൗകര്യം ഈ സ്കൂളിനുണ്ട് .കുടിവെള്ളത്തിന് കിണറും ,ചുറ്റുമതിലും ,വെള്ളടാങ്ക് ,പാത്രം കഴുകാനുള്ള ടാപ്പുകൾ ,ടോയ്‌ലെറ്റിലേക്കുള്ള ടാപ്പുകൾ ,എല്ലാ ക്ലാസ്സുകളിലും ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട് .കൂടാതെ 2014-15 വര്ഷം മുതൽ സ്മാർട്ക്ലാസ്സ്‌റൂം ഉണ്ടാക്കുകയും എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം തുടങ്ങുകയും ചെയ്തിട്ടുണ്ട് .സമൂഹത്തിൻറെ പൂർണ പങ്കാളിത്തത്തോടെ നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നു . ,

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മണ്ണറമ്പ&oldid=270863" എന്ന താളിൽനിന്ന് ശേഖരിച്ചത്