"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26 (മൂലരൂപം കാണുക)
14:27, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺ→കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു ധാരണകൾ ,സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ
| വരി 24: | വരി 24: | ||
പതിനൊന്നാം തീയതി പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൻ എന്നിവയെ കുറിച്ച് ശ്രീമതി അനുജ ഫിലിപ്പും യു പി യിൽ ഷീജ തങ്കച്ചനും ക്സ്ലാസ് നയിച്ചു. 12ആം തീയതി റാഗിംഗ് , വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ശ്രീമതി . മിനി ഫിലിപ്പും, യു പിയിൽ ശ്രീമതി. സാറാമ്മ മാത്യും ക്ലാസ് നയിച്ചു . പതിമൂന്നാം തീയതി എല്ലാ ബോധവൽക്കരണത്തിനുശേഷം ഫാദർ തോമസ് കെ മാത്യൂസ് പൊതു ക്രോഡീകരണം നടത്തി. | പതിനൊന്നാം തീയതി പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൻ എന്നിവയെ കുറിച്ച് ശ്രീമതി അനുജ ഫിലിപ്പും യു പി യിൽ ഷീജ തങ്കച്ചനും ക്സ്ലാസ് നയിച്ചു. 12ആം തീയതി റാഗിംഗ് , വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ശ്രീമതി . മിനി ഫിലിപ്പും, യു പിയിൽ ശ്രീമതി. സാറാമ്മ മാത്യും ക്ലാസ് നയിച്ചു . പതിമൂന്നാം തീയതി എല്ലാ ബോധവൽക്കരണത്തിനുശേഷം ഫാദർ തോമസ് കെ മാത്യൂസ് പൊതു ക്രോഡീകരണം നടത്തി. | ||
ബോധവൽക്കരണ ക്ലാസ് | == ബോധവൽക്കരണ ക്ലാസ് == | ||
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ജൂൺ പത്താം തീയതി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ പോക്സോ കേസ് , സെൽഫ് പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്താനായി ശ്രീമതി ആശാ (പത്തനംതിട്ട വനിതാ സി ഐ), ശ്രീ വിജയകൃഷ്ണൻ സി ഐ , എസ് പി സി കേഡറ്റ്സ് എന്നിവർ എത്തിച്ചേർന്നു. എല്ലാവരെയും പ്രിൻസിപ്പൽ ശ്രീമതി മഞ്ജു വർഗ്ഗീസ് സ്വാഗതം ചെയ്തു . ലൈംഗിക പീഡനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥകളെ കുറിച്ചും ദുരുപയോഗം ചെയ്യപ്പെടുന്നതായി നിരവധി പരാതികളും സംഭവങ്ങളും നിലനിൽക്കുന്നുണ്ടെന്നും ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് പോക്സോ നിയമത്തെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ലഭിക്കുന്നതെന്നും അവർ കുട്ടികളെ ബോധവാന്മാരാക്കി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും എഴുത്തും വായനയും ആണ് ലഹരി എന്നും ഇവർ സൂചിപ്പിച്ചു. കുട്ടികൾക്ക് വളരെ നല്ല ഒരു ബോധവൽക്കരണ ക്ലാസ് ആയിരുന്നു ഇതിലൂടെ ലഭിച്ചത്. | കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ജൂൺ പത്താം തീയതി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ പോക്സോ കേസ് , സെൽഫ് പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്താനായി ശ്രീമതി ആശാ (പത്തനംതിട്ട വനിതാ സി ഐ), ശ്രീ വിജയകൃഷ്ണൻ സി ഐ , എസ് പി സി കേഡറ്റ്സ് എന്നിവർ എത്തിച്ചേർന്നു. എല്ലാവരെയും പ്രിൻസിപ്പൽ ശ്രീമതി മഞ്ജു വർഗ്ഗീസ് സ്വാഗതം ചെയ്തു . ലൈംഗിക പീഡനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥകളെ കുറിച്ചും ദുരുപയോഗം ചെയ്യപ്പെടുന്നതായി നിരവധി പരാതികളും സംഭവങ്ങളും നിലനിൽക്കുന്നുണ്ടെന്നും ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് പോക്സോ നിയമത്തെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ലഭിക്കുന്നതെന്നും അവർ കുട്ടികളെ ബോധവാന്മാരാക്കി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും എഴുത്തും വായനയും ആണ് ലഹരി എന്നും ഇവർ സൂചിപ്പിച്ചു. കുട്ടികൾക്ക് വളരെ നല്ല ഒരു ബോധവൽക്കരണ ക്ലാസ് ആയിരുന്നു ഇതിലൂടെ ലഭിച്ചത്. | ||