"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 39: | വരി 39: | ||
അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അറബിക് ഭാഷയിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു. പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി | അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അറബിക് ഭാഷയിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു. പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി | ||
== '''റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009-LK_-REELS_MAKING_WINNERS.jpg|ലഘുചിത്രം|373x373ബിന്ദു|LK - PARISTHIDHI DINAM -REELS MAKING WINNERS]] | |||
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് റിഷാദ് കെ.ടി , ഫാത്തിമ എം സി , ഷാമിർ മിർഷ , മുഹമ്മദ് മിദ്‌ലാജ് ടി എന്നിവർ വിജയികളായി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ , | |||
എന്നിവർ വിജയികൾക്കുള്ള സർട്ടിഫിക്കേറ്റും മെമൻ്റേയും വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ കെ ജമീല ടീച്ചർ , ടി മമ്മദ് മാസ്റ്റർ , കൈറ്റ് മാസ്റ്റർ കെ. ഷംസുദീൻ , കൈറ്റ് മിസ്ട്രസ് പി റസീന എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. | |||