"ഗവ.എൽ പി എസ് കൂടപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
31208 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1916 ല്‍ ആരംഭിച്ച വിദ്യാലയം--------------------------
കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈസ്കൂൾ1916ഒക്ടോബർ മാസത്തിൽ ആണ് സ്ഥാപിച്ചത് .തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായ കൂടപ്പുലം ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അത് നാടിന്റ ഉയർച്ചക്ക് ആവിശ്യമാണെന്ന ദീർഘ വീക്ഷണത്തോടെ നായർ കരയോഗം സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്ത ഗവൺമെന്റ് എൽ പി സ്കൂൾ . പിന്നീട് 1929 -ൽ സ്കൂള് നായർസെർവീസ് സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിച്ചുവന്നു .
                          സ്കൂളിൻ്റെ വികസനത്തിനായി  മുടിക്കാട്ടു  പ്രക്കാട്ട്  എന്നീ വീട്ടുകാരുടെ പക്കൽനിന്നും സ്ഥലവും ധനസഹായവും സ്വീകരിച്ചു് നാട്ടുകാരുടെ സഹായസഹകരണത്തോട സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു .
                          ഇന്ത്യ സ്വത്രന്തമായ വർഷം 1947 -ൽ സ്കൂളിൻ്റെ വികസനത്തിനും നടത്തിപ്പിനുമായി എൻ എസ് എസ് കരയോഗം സ്കൂൾ സർക്കാരിലേക്ക്  നിരുപാധികം വിട്ടുകൊടുത്തു
                         
2015-16  അദ്ധ്യാന വർഷത്തിൽഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ സ്കൂൾ മുത്തശ്ശിയുടെ ശതാബ്‌ദി ആഘോഷിച്ചു . പൂർവ -അധ്യാപക വിദ്യാർഥി സംഗമം ,സെമിനാറുകൾ ബോധവത്കരണ ക്ലാസുകൾ ,മെഡിക്കൽ ക്യാമ്പുകൾ മെഗാ ക്വിസ് എന്നിവ സംഘടിപ്പിച്ചു .   
 
   
--------------------------
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
"https://schoolwiki.in/ഗവ.എൽ_പി_എസ്_കൂടപ്പുലം" എന്ന താളിൽനിന്ന് ശേഖരിച്ചത്