"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
സ്കൂൾ ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മരം നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ ചുമതലയുള്ള സ്വപ്ന ടീച്ചർ, ഷാദിയ ടീച്ചർ, ജിഷിത ടീച്ചർ, ജസ്ന ടീച്ചർ, സൗമ്യ ടീച്ചർ ഹരിതസേന കോർഡിനേറ്റർമാരായ നിസാം മാസ്റ്റർ, നുസ്രത്ത് ടീച്ചർ, നിഷ്ല ടീച്ചർ, ഹബീബ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിതസേനയുടെ കൺവീനറായ ഏഴാം ക്ലാസ് വിദ്യാർത്ഥി നസീഫിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിനായി വിവിധതരം ചെടികൾ നട്ടുപിടിപ്പിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ ജിയ , സന എന്നീ വിദ്യാർത്ഥിനികൾ വെർട്ടിക്കൽ ഫാമിംഗ് രീതിയെക്കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ നടന്ന വിവിധ പരിപാടികൾ. | സ്കൂൾ ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മരം നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ ചുമതലയുള്ള സ്വപ്ന ടീച്ചർ, ഷാദിയ ടീച്ചർ, ജിഷിത ടീച്ചർ, ജസ്ന ടീച്ചർ, സൗമ്യ ടീച്ചർ ഹരിതസേന കോർഡിനേറ്റർമാരായ നിസാം മാസ്റ്റർ, നുസ്രത്ത് ടീച്ചർ, നിഷ്ല ടീച്ചർ, ഹബീബ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിതസേനയുടെ കൺവീനറായ ഏഴാം ക്ലാസ് വിദ്യാർത്ഥി നസീഫിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിനായി വിവിധതരം ചെടികൾ നട്ടുപിടിപ്പിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ ജിയ , സന എന്നീ വിദ്യാർത്ഥിനികൾ വെർട്ടിക്കൽ ഫാമിംഗ് രീതിയെക്കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ നടന്ന വിവിധ പരിപാടികൾ. | ||
[[പ്രമാണം: | [[പ്രമാണം:48134 Award Program.jpg|ലഘുചിത്രം|വലത്ത്|ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ]] | ||
== '''പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷവും അവാർഡ് ദാനവും ശ്രദ്ധേയമായി''' == | == '''പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷവും അവാർഡ് ദാനവും ശ്രദ്ധേയമായി''' == | ||