"സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിസ്ഥിതി ദിനാചരണം 2025 |
|||
| വരി 11: | വരി 11: | ||
[[പ്രമാണം:20021 പരിസ്ഥിതി ദിനാചരണം.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം 2025]] | |||
ജൂൺ 5-പരിസ്ഥിതി ദിനാചരണം | ജൂൺ 5-പരിസ്ഥിതി ദിനാചരണം | ||
| വരി 17: | വരി 17: | ||
മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഒരുവൻ തന്നെ കൂടാതെ തന്റെ സഹജീവികളെയും സ്നേഹിക്കുന്നു പരിസ്ഥിതി ദിനത്തിൽ ഗൈഡ്സ് ടീം തൈകൾ നട്ടു സ്കൂളിൽ ഉള്ള ഗാർഡൻ വൃത്തിയാക്കി പൂച്ചെടികൾ നട്ടു. | മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഒരുവൻ തന്നെ കൂടാതെ തന്റെ സഹജീവികളെയും സ്നേഹിക്കുന്നു പരിസ്ഥിതി ദിനത്തിൽ ഗൈഡ്സ് ടീം തൈകൾ നട്ടു സ്കൂളിൽ ഉള്ള ഗാർഡൻ വൃത്തിയാക്കി പൂച്ചെടികൾ നട്ടു. | ||
[[പ്രമാണം:20021 പരിസ്ഥിതി ദിനാചരണം1.jpg|ലഘുചിത്രം|230x230ബിന്ദു|പരിസ്ഥിതി ദിനാചരണം 2025]] | |||
പരിസ്ഥിതി ദിനം - ജെ ആർ സി കുട്ടികൾ അടുക്കള മുറ്റത്ത് പച്ചക്കറി ചെടികൾ നട്ടു . സ്കൂൾ പരിസരവും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു കെട്ടിവെച്ചു . പരിസ്ഥിതി ദിന പ്രതിജ്ഞ ,പരിസ്ഥിതി ഗാനം 1പരിസ്ഥിതി ദിനവുമായി ബന്ധമുള്ള പ്രസംഗം ക്വിസ് എന്നിവ നടത്തി | പരിസ്ഥിതി ദിനം - ജെ ആർ സി കുട്ടികൾ അടുക്കള മുറ്റത്ത് പച്ചക്കറി ചെടികൾ നട്ടു . സ്കൂൾ പരിസരവും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു കെട്ടിവെച്ചു . പരിസ്ഥിതി ദിന പ്രതിജ്ഞ ,പരിസ്ഥിതി ഗാനം 1പരിസ്ഥിതി ദിനവുമായി ബന്ധമുള്ള പ്രസംഗം ക്വിസ് എന്നിവ നടത്തി | ||
രക്ഷിതാക്കളോടൊപ്പം വീടുകളിൽ വൃക്ഷ തൈകൾ നട്ടു | രക്ഷിതാക്കളോടൊപ്പം വീടുകളിൽ വൃക്ഷ തൈകൾ നട്ടു | ||
21:46, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |

ജൂൺ 2 പ്രവേശനോത്സവം

2025-26 അധ്യായനവർഷത്തിലെ പ്രവേശനോത്സവം സെൻ്റ് തെരേസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു .മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു മാഡം പരിപാടികൾ ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സിമി .ഡി ,പി ടി എ പ്രസിഡൻറ് ശ്രീ കൃഷ്ണ പ്രകാശ് ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മരിയ ബെല്ല, ലോക്കൽ മാനേജർ സിസ്റ്റർ മരിയ റെജി , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകർ ,മാതാപിതാക്കൾ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു . പുതിയ സ്കൂളിൽ എത്തിയ വിദ്യാർത്ഥിനികളെ അക്ഷരമാലകൾ എഴുതിച്ചേർത്ത വിവിധ നിറങ്ങളോടു കൂടിയ ഫ്ലാഗുകൾ കൊടുത്ത് വരവേറ്റു . സ്കൂളും പരിസരപ്രദേശങ്ങളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്കൂളിൽ എത്തിയ ഓരോ വിദ്യാർത്ഥിനിയെയും മിഠായികൾ നൽകിയാണ് സ്വീകരിച്ചത് .പുതുതായി ചേർന്ന കുട്ടികളെ സ്വീകരിക്കാനായി മുതിർന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു കുട്ടികൾക്ക് എല്ലാവിധ ആശംസകളും നേർന്ന് കൊണ്ട് അധ്യാപകരും ,അനധ്യാപകരും, സ്കൂൾ മാനേജ്മെൻറും ഒപ്പമുണ്ടായിരുന്നു. ഈ വർഷത്തെ പ്രവേശനോത്സവം ഒരു വൻ വിജയമാക്കി മാറ്റാൻ കഴിഞ്ഞു എന്നുള്ളതിൽ യാതൊരു തർക്കവുമില്ല



ജൂൺ 5-പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനം - ഗൈഡ്സ്
മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഒരുവൻ തന്നെ കൂടാതെ തന്റെ സഹജീവികളെയും സ്നേഹിക്കുന്നു പരിസ്ഥിതി ദിനത്തിൽ ഗൈഡ്സ് ടീം തൈകൾ നട്ടു സ്കൂളിൽ ഉള്ള ഗാർഡൻ വൃത്തിയാക്കി പൂച്ചെടികൾ നട്ടു.

പരിസ്ഥിതി ദിനം - ജെ ആർ സി കുട്ടികൾ അടുക്കള മുറ്റത്ത് പച്ചക്കറി ചെടികൾ നട്ടു . സ്കൂൾ പരിസരവും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു കെട്ടിവെച്ചു . പരിസ്ഥിതി ദിന പ്രതിജ്ഞ ,പരിസ്ഥിതി ഗാനം 1പരിസ്ഥിതി ദിനവുമായി ബന്ധമുള്ള പ്രസംഗം ക്വിസ് എന്നിവ നടത്തി
രക്ഷിതാക്കളോടൊപ്പം വീടുകളിൽ വൃക്ഷ തൈകൾ നട്ടു