"എം ഐ എ എൽ പി എസ് ചല്ലങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 19: | വരി 19: | ||
| പെൺകുട്ടികളുടെ എണ്ണം= 45 | | പെൺകുട്ടികളുടെ എണ്ണം= 45 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 48 +45 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 48 +45 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 05 | ||
| പ്രധാന അദ്ധ്യാപകന്‍= GANGADHARAN P | | പ്രധാന അദ്ധ്യാപകന്‍= GANGADHARAN P | ||
| പി.ടി.ഏ. പ്രസിഡണ്ട്= RASIYA | | പി.ടി.ഏ. പ്രസിഡണ്ട്= RASIYA | ||
11:43, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എം ഐ എ എൽ പി എസ് ചല്ലങ്കയം | |
|---|---|
| വിലാസം | |
CHALLANGAYAM | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 11233 |
ചരിത്രം
മുനീറുൽ ഇസ്ലാം ലോവർ പ്രൈമറി സ് കൂൾ ചള്ളംകയം എന്ന പേരിൽ അറിയപ്പെടുന്നു, 1939-40 കാലഘട്ടത്തിൽ സൗത്ത് കനറാ വിദ്യാ:വകുപ്പിൻറെ അംഗീകാരം ലഭിച്ചു. 1962-63ൽ 5-ാം തരം എടുത്തു കളഞ്ഞു,ഷെറൂൾ ഹാജിയുടെ ഉടമസ്ഥതയിലായിരുന്നു ഈ പ്രദേശം, വിദ്യാപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശം 4- ം ക്ലാസിന് ശേഷം 7km അകലെയുള്ള അംഗഡി മൊഗർ,ഹേരൂർ ഹൈസ് കൂളിലോ പ്രവേശനം നേടണം,തൊട്ടടുത്ത ഹൈസ് കൂൾ ധർമത്തട്ക കന്നട മീഡിയമാണ് .
ഭൗതികസൗകര്യങ്ങള്‍
8 ക്ലാസ് മുറികളും,ഒരു ഒാഫീസ് റൂം,ഒരു സ്റ്റോർ റൂം എന്നിവയും,പ്രത്യേകം ടോയിലറ്റുകളും,കഞ്ഞിപ്പുരയുമുണ്ട്.ഡൈനിംങ് ഹാൾ പണി പുരോഗമിക്കുന്നു.വിശാലമായ കളിസ്ഥലമുണ്ട്.5കംപ്യൂട്ടറുകളിൽ 3എണ്ണം പ്രവർത്തനക്ഷമമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ കായിക പ്രവർത്തനങ്ങൾ സജീവമായി നടന്ന് വരുന്നു.ദിനാചരണങ്ങൾ സമൂഹ പിന്തുണയോടെ നടക്കുന്നു.അടിസ്ഥാന ശേഷീ വികസനത്തിനുളള ക്ലാസുകൾ നടത്തുന്നു.LSS,Drawing ക്ലാസുകളും നടത്തുന്നു.ഉപ ജില്ലാ കലാ-കായിക മത്സരത്തിന് കുട്ടികളെ സജ്ജമാക്കാറുണ്ട്.ആരോഗ്യ ക്ലാസ് PTA,MPTA ബോധവൽകരണ ക്ലാസുകളും നടത്താറുണ്ട്.
മാനേജ്‌മെന്റ്
ചള്ളംകയം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു.Abdulla.C.A.മാനേജറാണ്.
മുന്‍സാരഥികള്‍
യൂസുഫ് മാസ്റ്റർ, ശശി മാസ്റ്റർ. മോഹനൻ. മാത്യൂ. മധു മാസ്റ്റർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അബ്ദു റഹിമാൻ മുസ്ലിയാർ CY മുഹമ്മദ് C A.മുഹമ്മദ് മാസ്റ്റർ