"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 132: വരി 132:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് പെരിന്തല്‍മണ്ണ നഗരത്തില്‍ നിന്നും 12 കി.മി. അകലത്തായി മണ്ണാര്‍ക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* പാലക്കാട് -പട്ടാമ്പി റോഡില്  ഒററപ്പാലം ബസ്സോപ്പിനുതൊട്ടുമുന്പിലത്തെ സ്ററോപ്പായ പളളിക്കേററം സ്ററോപ്പില് ഇറങ്ങി വലത്തോട്ട് 10 മിനിട്ട് നടന്നാല് സ്കൂളിലെത്താം
|----
|----
* മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന്  20 കി.മി.  അകലം
* ഒററപ്പാലം  ടൗണില്‍ നിന്ന്  2 കി.മി.  അകലം


|}
|}
|}
|}
<googlemap version="0.9" lat="10.949714" lon="76.321421" zoom="17" width="350" height="350">
<10.77391, 76.38442, pallikkettam stop
10.95023, 76.320562, FMHS Karinkallathani,Palakkad,KERALA
10.775048, 76.383991
FMHS Karinkallathani,Palakkad,KERALA
10.777873, 76.384163
10.950093, 76.321603
10.781288, 76.384463
10.783564, 76.384892
10.78466, 76.38545
10.785208, 76.38588, ghss ottapalam ease
</googlemap>
</googlemap>

20:18, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്= ജി.എച്ച്.എസ്സ്.എസ്സ്.ഒറ്റപ്പാലം| സ്ഥലപ്പേര്= ഒറ്റപ്പാലം | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | റവന്യൂ ജില്ല= പാലക്കാട് | സ്കൂള്‍ കോഡ്= 20035| സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1982 | സ്കൂള്‍ വിലാസം= ഒറ്റപ്പാലംപി.ഒ,ഒറ്റപ്പാലം വഴി
പാലക്കാട് | പിന്‍ കോഡ്= 679103 | സ്കൂള്‍ ഫോണ്‍= 0466224327 | സ്കൂള്‍ ഇമെയില്‍=ghssottapalam@gmail.com | സ്കൂള്‍ വെബ് സൈറ്റ്=http://www.harisreepalakkad.org/template/template_2/index.php?schid=20035 | ഉപ ജില്ല= ഒറ്റപ്പാലം| ഭരണം വിഭാഗം= സര്‍ക്കാര്‍ ‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= യുപി | പഠന വിഭാഗങ്ങള്‍3=എല്‍ പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=1331 പെൺകുട്ടികളുടെ എണ്ണം= 733‌‌‌‌‌‌‌‌| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1378 | അദ്ധ്യാപകരുടെ എണ്ണം= 65| പ്രിന്‍സിപ്പല്‍=വി.നന്ദകുമാര് | പ്രധാന അദ്ധ്യാപകന്‍= [[ഇ.സുമാലിനി] | പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാന്‍ എ.ടി‍ | സ്കൂള്‍ ചിത്രം= 20035.jpg ‎| }} പാലക്കാട് ജില്ലയിലെ വളളുവനാടന്‍ സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്‍കി, നാനാതുറകളില്‍ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1994 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.

ചരിത്രം

ആദ്യകാലത്ത് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഡിസ്ട്രിക് ബോര്ഡിന്ടെ കീഴിലായിരുന്നു ഈ വിദ്യാലയം പ്രവര്ത്തിച്ചിരുന്നത്. 1994-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<10.77391, 76.38442, pallikkettam stop 10.775048, 76.383991 10.777873, 76.384163 10.781288, 76.384463 10.783564, 76.384892 10.78466, 76.38545 10.785208, 76.38588, ghss ottapalam ease </googlemap>