"ഡി. ബി. എച്ച്. എസ്സ്. എസ്സ്. തച്ചമ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | '''ഡി ബി എച്ഛ് എസ് തച്ചമ്പാറ സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ അവധിക്കാല ക്യാമ്പ് നടത്തി.''' | ||
[[പ്രമാണം:Lk21080schoolcamp2024-27 1.jpg|ലഘുചിത്രം]] | |||
ഡി ബി എച്ഛ് എസ് തച്ചമ്പാറ സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് 2024-27 ബാച്ചിന് 2025 മെയ് 29 നു മീഡിയ ട്രെയ്നിങ് അവധിക്കാല ക്യാമ്പ് നടത്തി. പ്രോമോ വീഡിയോ നിർമ്മാണം, റീൽസ് നിർമ്മാണം, ഫോട്ടോഗ്രാഫി വീഡോയോ എഡിറ്റിങ് തുടങ്ങിയവയുടെ തൊഴിൽ സാധ്യതകളെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദേശബന്ധു ഹൈസ്കൂളിൽ സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് അവധിക്കാല മീഡിയ ക്യാമ്പ് നടത്തി. എടത്തനാട്ടുകര ഓറിയന്റ് ഹൈസ്കൂളിലെ കൈറ്റ് മാസ്റ്റർ ജിജേഷ്, സ്കൂളിലെ കൈറ്റ് മാസ്റ്റർ ജയശങ്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ 40 ഓളം കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഫിദ ഫാത്തിമ, അഖിലേഷ് ബി രാജ് എന്നിവർ സംസാരിച്ചു. {{Lkframe/Pages}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||