"ഗവ. എച്ച് എസ് വാരാമ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി നടന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പറും പി ടി എ അംഗവുമായ അസീസ് ആയിരുന്നു. പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ കൈമാറിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രവേശന റാലിയിലൂടെ പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പരിപാടിയിൽ പി ടി എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും സാന്നിധ്യം അറിയിച്ചു. | 2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി നടന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പറും പി ടി എ അംഗവുമായ അസീസ് ആയിരുന്നു. പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ കൈമാറിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രവേശന റാലിയിലൂടെ പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പരിപാടിയിൽ പി ടി എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും സാന്നിധ്യം അറിയിച്ചു. | ||
[[പ്രമാണം:15084 praveshanolsavam 2025 1.jpeg|ലഘുചിത്രം|നടുവിൽ]] | |||