"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
* ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം. 
*17 ക്ലാസ്സുമുറികള്‍ ഉള്‍ക്കൊളളുന്ന 3 നില കെട്ടിടം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:51, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Infobox AEOSchool എല്‍ എഫ് സി എല്‍ പി എസ് ഇരിഞ്ഞാലക്കുട


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1923 മെയ് 28-ാം തിയ്യതി ആരംഭിച്ച പ്രൈമറി സ്കൂള്‍ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയര്‍ത്തിനില്‍ക്കുന്നു.1926 മെയ്31ന് ഈ വിദ്യാഭ്യാസപരമായ ഉയര്‍ച്ച, സ്വഭാവരൂപവല്‍ക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്.ഞാനെന്‍െറ സമയം ഭൂമിയില്‍ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയര്‍ത്തുന്നു.കൊച്ചിമഹാരാജാവിന്‍െറയും കൊച്ചി ദിവാന്‍ സാര്‍ ആര്‍.കെ.ഷണ്‍മുഖന്‍ചെട്ടിയുടെയും ദിവാന്‍ജിയുടെയും പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതവുമാണീ വിദ്യാലയം.ഇന്ന് ഈ വിദ്യാലയം വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

സ്കൂളിന്‍െറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകര്‍ത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവര്‍ത്തനം മികച്ച മുതല്‍കൂട്ടാണ്.ഈ വിജയം കൈവരിക്കാന്‍ ‍ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓര്‍ക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

  • ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.
  • 17 ക്ലാസ്സുമുറികള്‍ ഉള്‍ക്കൊളളുന്ന 3 നില കെട്ടിടം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി