"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
രാവിലെ നടന്ന അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും ബഷീറിന്റെ സാഹിത്യ സൃഷ്ടികളെ കുറിച്ചും പരാമർശിച്ചു. തുടർന്ന് 11 മണിക്ക് സ്കൂളിൽ ലൈബ്രറി ഹാളിൽ ബഷീർ കൃതികളുടെപ്രദർശനം നടന്നു. UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾക്ക് ബഷീർ ദിന ക്വിസ്സും നടത്തി പുസ്തക പരിചയം നടത്തി. ബഷീർ ദിന പോസ്റ്റർ രചന മത്സരം എൽ പി കുട്ടികൾക്കായി നടത്തി. | രാവിലെ നടന്ന അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും ബഷീറിന്റെ സാഹിത്യ സൃഷ്ടികളെ കുറിച്ചും പരാമർശിച്ചു. തുടർന്ന് 11 മണിക്ക് സ്കൂളിൽ ലൈബ്രറി ഹാളിൽ ബഷീർ കൃതികളുടെപ്രദർശനം നടന്നു. UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾക്ക് ബഷീർ ദിന ക്വിസ്സും നടത്തി പുസ്തക പരിചയം നടത്തി. ബഷീർ ദിന പോസ്റ്റർ രചന മത്സരം എൽ പി കുട്ടികൾക്കായി നടത്തി. | ||
== '''വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം''' == | == '''വിദ്യാരംഗം | ||
[[file: | [[പ്രമാണം:36064 vidyarangam.jpg|ലഘുചിത്രം]] | ||
ക്ലബ്ബ് ഉദ്ഘാടനം''' == | |||
[[file:]] | |||
സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 12/7/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എച്ച് എം ഫോർ കൺവീനർ ചെങ്ങന്നൂരിലെ ശ്രീമതി കെ എൻ ഉമാറാണി ടീച്ചർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസ് ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 12/7/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എച്ച് എം ഫോർ കൺവീനർ ചെങ്ങന്നൂരിലെ ശ്രീമതി കെ എൻ ഉമാറാണി ടീച്ചർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസ് ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||