"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26 (മൂലരൂപം കാണുക)
20:06, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺ→പരിസ്ഥിതി ദിനാഘോഷം
| വരി 7: | വരി 7: | ||
== പരിസ്ഥിതി ദിനാഘോഷം == | == പരിസ്ഥിതി ദിനാഘോഷം == | ||
കടമ്പനാട് | കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും, എൻ സി സിയുടെയും നേതൃത്വത്തിൽ ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനം ആഘോഷം നടത്തി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം വളർത്തിയെടുക്കുക എന്ന സന്ദേശം എത്തിച്ചു, പി ടി എ പ്രസിഡണ്ട് ശ്രീ . ബിനുമോൻ എസ് ഉദ്ഘാടനം നിർവഹിച്ചു . പോസ്റ്റർ രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി . സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ഹരിപ്രിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ശ്രീ ബിനുമോൻ സ്കൂൾ അങ്കണത്തിൽ ഒരു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു . ഡോക്കുമെന്റേഷൻ തയ്യാറാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. | ||