"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 52: വരി 52:


കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷയും, ലൈംഗികാതിക്രമം രൂക്ഷമായ കേസുകളിൽ വധശിക്ഷയും, പിഴയും തടവും കൂടാതെ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തടയുന്നതിന് കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം, അല്ലെങ്കിൽ പോക്സോആക്ടിനെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു ,
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷയും, ലൈംഗികാതിക്രമം രൂക്ഷമായ കേസുകളിൽ വധശിക്ഷയും, പിഴയും തടവും കൂടാതെ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തടയുന്നതിന് കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം, അല്ലെങ്കിൽ പോക്സോആക്ടിനെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു ,
== കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ ==
'''03/06/2025 മുതൽ 13/06/2025 വരെ സ്‌കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ.'''
സമഗ്ര ഗുണമേന്മ പദ്ധതി കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെക്കുറിച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദീകരണം
ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾതലത്തിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി മൂന്ന് 6 20025 മുതൽ 13 6 20025 വരെയാണ് ഈ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടപ്പിലാക്കിയത് സ്കൂൾ മൊഡ്യൂളുകൾ വികസിപ്പിക്കുകയും ക്ലാസ് എടുക്കേണ്ടതിന്റെ ചുമതല അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തിരുന്നു
കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുക എന്നത് സമഗ്ര ഗുണമേനോൻ അനിവാര്യ ഘടകമാണ് ഒരു ദിവസം ഒരു മണിക്കൂർ ഈ പ്രവർത്തനങ്ങൾക്ക് നീക്കി വയ്ക്കുകയും ചെയ്തു
'''3- 6 -20025''' മയക്കുമരുന്ന് ,ലഹരി ഉപയോഗിക്കുന്നതിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ് എടുത്തത് എക്സൈസ് ഡിപ്പാർട്ട്മെൻറ് നിന്നുമുള്ള ബെന്നി സാർ ആയിരുന്നു.
ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ലഹരി ഉപയോഗിക്കില്ല എന്നുള്ള പ്രതീക്ഷ കുട്ടികളെ ചൊല്ലുകയും ചെയ്തു
'''04-06-2025''' റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തത് വിദ്യാർഥികളാണ് ട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികൾ മറ്റു കുട്ടികൾക്ക് വിവരിച്ചു നൽകി
'''5- 6 -20025 വ്'''യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയെക്കുറിച്ച് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ക്ലാസ് എടുത്തു
'''9- 6- 2018''' ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് ഹെൽത്ത് സെൻററിൽ നിന്നുള്ള ക്ലാസ് എടുത്തത് കുട്ടികൾക്ക് വളരെയധികം രസകരമായിരുന്നു
'''10 -6 -2018''' ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്കൂൾ ടീച്ചർ ആയിരുന്നു സൈബർ ഗ്രൂമിങ് സൈബർ ബുള്ളി യി ങ്ങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു
'''11 -6 -2018''' പൊതുമുതൽ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്റ്റാഫ് സെക്രട്ടറി ആയിരുന്നു
'''12- 6- 25''' പരസ്പര സഹകരണത്തെക്കുറിച്ച് ക്ലാസ് എടുത്തത് അധ്യാപികയായ റാണിടീച്ചർ ആയിരുന്നു
'''13-06-2025''' പൊതു ക്രോഡീകരണവും നടന്നു