"സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:48, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→സ്കൂൾ പ്രവേശനോത്സവം
| വരി 8: | വരി 8: | ||
പ്രമാണം:38039 st.thomas kzy.jpg|alt= | പ്രമാണം:38039 st.thomas kzy.jpg|alt= | ||
</gallery> | </gallery> | ||
== പരിസ്ഥിതി ദിനാചരണം == | |||
കോഴഞ്ചേരി സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2025 വർഷത്തിലെ പരിസ്ഥിതി ദിനാചരണം, വൃക്ഷത്തൈകൾ നട്ടു കൊണ്ട് സ്കൂൾ മാനേജർ റവ. ഏബ്രഹാം തോമസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകളെ പറ്റി അദ്ദേഹം വിദ്യാർത്ഥികൾക്ക് സന്ദേശവും നൽകി. തുടർന്ന് നടന്ന പരിസ്ഥിതി വെബിനാറിൽ, എൻഎസ്എസ് | |||
വോളന്റിയർ ഏബൽ എബ്രഹാം ജേക്കബ് സ്വാഗതം ആശംസിച്ചു.മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നും വിരമിച്ച റിട്ട. പ്രിൻസിപ്പൽ പ്രൊഫ. മാത്യു കോശി പുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നൽകി. ശേഷം, പരിസ്ഥിതിയോടുള്ള എൻഎസ്എസ് സമീപനം പ്രോഗ്രാം ഓഫീസർ ബഹു.ജിനു സർ വ്യക്തമാക്കി. തുടർന്ന്, ഈ വർഷത്തെ എ പ്ലസ് വിജയികളെ കോഴഞ്ചേരി ഫെഡറൽ ബാങ്ക് മാനേജർ അജിത് ഗോപി സർ അനുമോദിച്ചു. എ പ്ലസ് വിജയികളെ, ഫെഡറൽ ബാങ്ക് തിരുവല്ല റീജിയൻ ഹെഡ് & ഡി വി പി ആയ വിനോദ് ബി സർ ആദരിച്ചു. എൻഎസ്എസ് വോളണ്ടിയർ ജോബിത്ത് ജോൺ കോശി | |||
കൃതജ്ഞത പ്രകാശിപ്പിച്ചു. | |||