"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:02, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 73: | വരി 73: | ||
35052_cleaning_3.jpg | 35052_cleaning_3.jpg | ||
</gallery> | </gallery> | ||
==വ്യക്തി ശുചിത്വം - ബോധവത്ക്കരണ ക്ലാസ് == | ==വ്യക്തി ശുചിത്വം - ബോധവത്ക്കരണ ക്ലാസ് == | ||
<div align="justify"> | <div align="justify"> | ||
| വരി 82: | വരി 81: | ||
35052_hygiene_2.jpg | 35052_hygiene_2.jpg | ||
35052_hygiene_3.jpg | 35052_hygiene_3.jpg | ||
</gallery> | |||
==ലോക ബാലവേല വിരുദ്ധ ദിനം== | |||
<div align="justify"> | |||
ലോക ബാലവേല വിരുദ്ധ ദിനമായ ജൂൺ 12ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ കുട്ടികൾക്കായി ബാലവേല വിരുദ്ധ ദിന ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ജീസസ്സ് റേ സ്വാഗതം ആശംസിച്ചു.തുടർന്ന് മുൻ ലേബർ ഓഫീസർ ആയിരുന്ന ബഹുമാനപ്പെട്ട ഷിബു സാർ ക്ലാസ് നയിച്ചു. കുട്ടികൾക്ക് മാന്യമായ ജീവിതം നയിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബാലവേലയെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാർ വിശദീകരിച്ചു. ബാലവേലയ്ക്കെതിരായ കൃത്യമായ ഒരു അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഈ ക്ലാസ് ഏറെ ഉപകരിച്ചു. | |||
</div> | |||
<gallery mode="packed-hover"> | |||
35052_childlabour_1.jpeg | |||
35052_childlabour_2.jpeg | |||
35052_childlabour_3.jpeg | |||
35052_childlabour_4.jpeg | |||
</gallery> | </gallery> | ||