"എ. വി. എം. എൽ. പി. എസ്. പാമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
ഡോ.വി.ജി.ഗോപാലകൃഷ്ണന്‍(വൈസ് പ്രിന്‍സിപ്പാള്‍,കാലടി സംസ്കൃത സര്‍വ്വകലാശാല) | |||
ഹരി പാമ്പൂര്‍(ഹിമാലയ സാഹസിക യാത്ര) | |||
ബിനീഷ് ബാലന്‍ (ഫുട്ബോള്‍ പ്ലെയെര്‍) | |||
കെ.സേതുമാധവന്‍(റിട്ട.ഡി.ഇ.ഒ) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== |
10:49, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. വി. എം. എൽ. പി. എസ്. പാമ്പൂർ | |
---|---|
വിലാസം | |
pambur | |
സ്ഥാപിതം | 01 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | thrissur |
വിദ്യാഭ്യാസ ജില്ല | thrissur west |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 22629 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1963വരെ ഒരു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാന്‍ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാന്‍ ചര്‍ച്ച ഉണ്ടായപ്പോള്‍ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയില്‍ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോള്‍ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂള്‍ തുടങ്ങി. ആവനങ്ങട്ടു വേലായുധന്‍മെമ്മോറിയല്‍ ലോവെര്‍ പ്രൈമറി എന്നതിന്‍റെ സംക്ഷിതരൂപമാണ് എ.വി.എം.എല്‍.പി. ഒരു ഘട്ടത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകള്‍ ഉണ്ടായിരുന്നു
ഭൗതികസൗകര്യങ്ങള്‍
വിസ്താരമായ പ്ലേ ഗ്രൌണ്ട്,ക്ലാസ്സുകള്‍ ,കിണര്‍ വെള്ളം ,പൈപ്പ്,ടോയലെറ്റ്,ലൈബ്രറി,ലാബ് ,സ്പോര്‍ട്സ് ഉപകരണങ്ങള്‍ ,അടുക്കള,ഭക്ഷണമുറി ,കമ്പ്യൂട്ടര്‍ ,മൈക്ക്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്പോര്‍ട്സ് ,ദിനാചരണം,പ്രവൃത്തിപരിചയമേള,ബോധവല്‍ക്കരണക്ലാസ്,കലാസാഹിത്യപ്രവര്‍ത്തനം,പഠനയാത്ര
മുന്‍ സാരഥികള്‍
ഗോവിന്ദന്‍ എഴുത്തച്ഛ്ന്‍ മാസ്റ്റര്‍(1964-1966), ഇ.കാര്‍ത്യായനി ടീച്ചര്‍, കെ.വി.സുമതി ടീച്ചര്‍, കെ.കോമളം ടീച്ചര്‍, സി.ജി.രാധ ടീച്ചര്‍, പി.കെ.തങ്കമണി ടീച്ചര്‍( എല്ലാവരും എച്ച്.എം.ആയിരുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ.വി.ജി.ഗോപാലകൃഷ്ണന്‍(വൈസ് പ്രിന്‍സിപ്പാള്‍,കാലടി സംസ്കൃത സര്‍വ്വകലാശാല) ഹരി പാമ്പൂര്‍(ഹിമാലയ സാഹസിക യാത്ര) ബിനീഷ് ബാലന്‍ (ഫുട്ബോള്‍ പ്ലെയെര്‍) കെ.സേതുമാധവന്‍(റിട്ട.ഡി.ഇ.ഒ)
നേട്ടങ്ങൾ .അവാർഡുകൾ.
കബ് ബുള്‍ബുള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, ഉപജില്ല മേള -- ക്ലേ മോടെല്ലിംഗ്,ബീഡ്സ് വര്‍ക്ക്,കഥാ കഥനം,കടംകഥ
വഴികാട്ടി
{{#multimaps:10.54892,76.21150|zoom=10}}