"സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
ലൈബ്രറി
ലൈബ്രറി
എകദേശം 2000-ത്തോളം പുസ്തകങ്ങള്‍ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ധാരാളം സി ഡികള്‍, ഡിക്ഷണറികള്‍,കവിതകള്‍,ഉപന്യാസങ്ങള്‍,എന്‍സൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങള്‍,കഥാപുസ്തകങ്ങള്‍ എന്നിവയും സയന്‍സ്,സോഷ്യല്‍,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.
എകദേശം 2000-ത്തോളം പുസ്തകങ്ങള്‍ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ധാരാളം സി ഡികള്‍, ഡിക്ഷണറികള്‍,കവിതകള്‍,ഉപന്യാസങ്ങള്‍,എന്‍സൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങള്‍,കഥാപുസ്തകങ്ങള്‍ എന്നിവയും സയന്‍സ്,സോഷ്യല്‍,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.


സയന്‍സ് ലാബ്
സയന്‍സ് ലാബ്

10:17, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ
വിലാസം
കാഞ്ഞൂര്‍

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-2017Sebastian2017




ആമുഖം

.സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍, കാഞ്ഞൂര്‍, എറണാകുളം ജില്ലയില്‍ കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌.1913ല്‍ കാഞ്ഞൂര്‍ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയോട്‌ ചേര്‍ന്നുള്ള ഒരൂ താല്‌കാലിക കെട്ടിടത്തിലാണ്‌ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌ .ലോവര്‍ സെക്കന്ററി സ്‌കൂളായിട്ടായിരുന്നു ആരംഭം. സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ലോവര്‍ സെക്കന്ററിസ്‌കൂള്‍ എന്നായിരുന്നുഅന്നത്തെപേര്‌.1918ല്‍അഞ്ചാംക്ലാസ്സും1919ല്‍ആറാംക്ലാസ്സും,1920ല്‍ ഏഴാംക്ലാസ്സും ആരംഭിക്കുകയുായി . 1942ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തുകയും എട്ടാംക്ലാസ്സ്‌ ആരംഭിക്കുകയും ചെയ്‌തു.1943, 1944വര്‍ഷങ്ങളില്‍ യഥാക്രമം ഒന്‍പത്‌, പത്ത്‌ക്ലാസ്സുള്‍ ആരംഭിച്ചു.ഇപ്പോള്‍ സ്‌കൂളിന്റെ?പേര്‌?സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ എന്നാണ്‌്‌. ഈവിദ്യാലയത്തിന്റെ മാനേജര്‍ കാലാകാലങ്ങളില്‍ കാഞ്ഞൂര്‍ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയില്‍ വികാരിമാരായിവരുന്ന വൈദീകരാണ്‌.ഇപ്പോള്‍ മാനേജരായി സേവനം ചെയ്യുന്നത്‌ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ കളപ്പുരയ്‌ക്കലച്ഛനാണ്‌. ഈസ്‌കൂള്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ചപ്രകടനം കാഴ്‌ചവയ്‌ക്കുന്നു. സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ഫുട്‌ബോള്‍ ട്രോഫി വളരെ പ്രസിദ്ധമായ നിലയില്‍ നടന്നുവന്നിരുന്നു. ഇപ്പോഴും ഇത്‌ തുടരുന്നു.വിജയശതമാനത്തിന്റെകാര്യത്തിലും ഈസ്‌കൂള്‍ ഏറെമുന്നിലാണ്‌. ആണ്‍കുട്ടികള്‍മാത്രം പഠിക്കുന്ന ഈവിദ്യാലയം മാര്‍ച്ച്‌ 2008ല്‍ നൂറുശതമാനംവിജയംകരസ്ഥമാക്കി. ഈ വര്‍ഷം 1036 വിദ്യാര്‍ത്‌ഥികളും നാല്‍പത്‌ അദ്ധ്യാപകരും അഞ്ച്‌അനദ്ധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഇന്നും ഈവിദ്യാലയം നാടിന്റെ അത്താണിയായി നിലകൊള്ളു

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി എകദേശം 2000-ത്തോളം പുസ്തകങ്ങള്‍ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ധാരാളം സി ഡികള്‍, ഡിക്ഷണറികള്‍,കവിതകള്‍,ഉപന്യാസങ്ങള്‍,എന്‍സൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങള്‍,കഥാപുസ്തകങ്ങള്‍ എന്നിവയും സയന്‍സ്,സോഷ്യല്‍,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.


സയന്‍സ് ലാബ് എകദേശം 60 -ഒാളം കുട്ടികള്‍ക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്താന്‍ സൗകര്യമുള്ള സയന്‍സ് ലാബ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.


കംപ്യൂട്ടര്‍ ലാബ്

വിവര  വിനിമയ സാങ്കേതിക വിദ്യയില്‍ ഉയര്‍ന്ന അറിവു നേടുന്നതിനായി  യു പി ,ഹൈസ്കൂള്‍  വിഭാഗം കുട്ടികള്‍ക്ക് വേണ്ടി  ഒരു കമ്പ്യൂട്ടര്‍ ലാബും രണ്ട് സ്മാര്‍ട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വഴികാട്ടി

മേല്‍വിലാസം

<googlemap version="0.9" lat="10.152155" lon="76.423903" zoom="15"> 10.145818, 76.427293, St.Sebastian h.s.kanjoor </googlemap>


വര്‍ഗ്ഗം: സ്കൂള്‍

{